"റ്റെെനി ടോറ്റ്സ് ജൂനിയർ സ്കൂൾ തോണ്ടൻകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 78: വരി 78:

രണ്ടാം സ്ഥാനം,മലയാള മനോരമ നല്ലപാഠം ആലപ്പുഴ ജില്ലയിലെ മൂന്നാം സ്ഥാനം , നല്ലപാഠം ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ് , മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം മൂന്നാം സ്ഥാനം , മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്കാരം, മാതൃഭൂമി സീഡ് ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ്, ശിശുദിന റാലി ജില്ലയിൽ തുടർച്ചയായ ഒന്നാം സ്ഥാനം തുടങ്ങിയ നിരവധി  പുരസ്കാരങ്ങൾ  ഈ വിദ്യാലയത്തിനു സ്വന്തമാണ്. ജില്ലാ ഭരണ കൂടം നടത്തിയ സീറോ കാർബൺ പ്രോഗ്രാം ആൻഡ് റീസൈക്ലബിൾ മെറ്റീരിയൽ കളക്ഷൻ ക്യാംപയ്നിൽ  രണ്ടാം സ്ഥാനം നേടിയത്

[[പ്രമാണം:School1tiny.jpeg|ലഘുചിത്രം|150x150ബിന്ദു]]
പരിസ്ഥിത സൗഹൃദ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്.ശ്രീ.കെ.ജി. ഗിരീശൻ ,  ശ്രീമതി.ജയലക്ഷ്മി ഗിരീശൻ ദമ്പതികളാണ് വിദ്യാലയത്തിന്റെ സ്ഥാപകരും സാരഥികളും . പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുത്തു കൊണ്ടും വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് സഹായഹസ്തമായി നിലനിന്നു കൊണ്ടും ടൈനി ടോട്സ് മുന്നോട്ടു പോകുന്നു.
പരിസ്ഥിത സൗഹൃദ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്.ശ്രീ.കെ.ജി. ഗിരീശൻ ,  ശ്രീമതി.ജയലക്ഷ്മി ഗിരീശൻ ദമ്പതികളാണ് വിദ്യാലയത്തിന്റെ സ്ഥാപകരും സാരഥികളും . പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുത്തു കൊണ്ടും വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് സഹായഹസ്തമായി നിലനിന്നു കൊണ്ടും ടൈനി ടോട്സ് മുന്നോട്ടു പോകുന്നു.<gallery>
പ്രമാണം:School1tiny.jpeg
</gallery>

==വഴികാട്ടി==
==വഴികാട്ടി==
601

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550251" എന്ന താളിൽനിന്ന് ശേഖരിച്ചത്