"ഗവൺമെന്റ് യു പി എസ്സ് കാട്ടാമ്പാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=28 | ||
| പെൺകുട്ടികളുടെ എണ്ണം=26 | | പെൺകുട്ടികളുടെ എണ്ണം=26 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=64 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=ലീന കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=സുനിൽ വി | ||
| സ്കൂൾ ചിത്രം= 45358-picture.jpg| | | സ്കൂൾ ചിത്രം= 45358-picture.jpg| | ||
}} | }} |
14:10, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് കാട്ടാമ്പാക്ക് | |
---|---|
വിലാസം | |
വടക്കേനിരപ്പ് വടക്കേനിരപ്പ് പി ഒ,കോട്ടയം,686612 , 686612 | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 04829264777 |
ഇമെയിൽ | gupsktmpk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45358 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീന കെ |
അവസാനം തിരുത്തിയത് | |
12-02-2024 | 45358-hm |
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിൽ ഞീഴൂർ പഞ്ചായത്തിലെ വടക്കേനിരപ്പിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ യുപി സ്കൂൾ
ചരിത്രം
1913 ൽ പല്ലാട്ടു കുടുംബം ദാനം ചെയ്ത സ്ഥലത്ത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഒരു പെൺ പള്ളിക്കൂടം എന്ന നിലയിൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് മിക്സഡ് സ്കൂൾ ആയി മാറ്റുകയും ചെയ്തു .തുടർന്ന് 1963 ൽ ഇത് യു പി സ്കൂൾ ആയി ഉയർത്തി .2011 ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
1. ക്ലാസ്സ്മുറികൾ 2. എച്. എം റൂം 3. കളിയുപകരണങ്ങൾ 4.കുടിവെള്ളം 5.ഹരിത വിദ്യാലയം 6.പച്ചക്കറിത്തോട്ടം 7.ലാബ് 8.സ്മാർട്ട് ക്ലാസ്സ്റൂം 9. നക്ഷത്ര വനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
ക്രമനമ്പർ | പേര് | സേവനകാലം |
---|---|---|
1 | അല്ലി റ്റി എസ് | 13/11/2014-31/05/2020 |
2 | ജമാലുദ്ദീൻ ഇ എ | 09/07/2009-18/07/2014 |
3 | പി ഡി രാധാകൃഷ്ണൻ | 01/06/2004-31/03/2009 |
4 | കെ എം വിശ്വംഭരൻ | 02/07/1990- 31/03/2004 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.79,76.54|zoom=14}}
Govt.U.P.S.Kattampack
|
|