"യു പി സ്ക്കൂൾ, പെരുംപിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 131: വരി 131:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==

മുളന്തുരുത്തിയിൽ നിന്നും 2 കിലോമീറ്റർ മാറി പെരുമ്പിള്ളി എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന UPS പെരുമ്പിള്ളി എന്ന മനോഹരമായ സ്കൂൾ ആരെയും അതിശയിപ്പിക്കുന്ന ചുറ്റുമതിലുകളോടും കാവടതോടും കൂടിയ വിദ്യാലയമാണ്. കവാടം തുറന്നു അകത്തേയ്ക് പ്രവേശിക്കുമ്പോൾ ഭംഗിയാർന്നൊരു താമരകുളവുംമനോഹരങ്ങളായ ചെടികളും പൂകളും വിശാലമായ തിരുമുറ്റവുംഒരു കൊച്ചുപാർക്കും നിങ്ങൾക്ക് സ്വാഗതമോതും . മുൻപിൽ നിന്ന് നോക്കുമ്പോൾ U ആകൃതിയിൽ കാണുന്ന സ്കൂൾ കെട്ടിടത്തിന്റെ വലതുവശത്തായി പ്രധാനധ്യാപികയുടെ ഓഫീസ്. ഇതിന് ഇടതുവശത്തായി സ്റ്റാഫ്‌ റൂമും. തൊട്ടടുത്തായി കമ്പ്യൂട്ടർ ലാബ്‌ .പ്രധാന ഓഫീസിന്റെ മുന്നിലായി ലോവർ പ്രൈമറി ക്ലാസ്സുകളും വലതു ഭാഗത്തായി അപ്പർ പ്രൈമറി ക്ലാസ്സുകളും ക്രമീകരിചിരിക്കുന്നു. ഇവയുടെ മധ്യത്തിൽ മെസ്സ് ഹാളും അവിടെ നിന്ന് മുന്നോട്ട് പ്രി പ്രൈമറി വിഭാഗവും സജ്ജികരിചിരിക്കുന്നു .2021 -2022  അധ്യായനവർഷത്തിൽ 38  ആൺകുട്ടികളും 37  പെൺകുട്ടികളും ഉൾപടെ 75 കുട്ടികൾ പഠനം നടത്തുന്നു. എല്ലാ കുട്ടികൾക്കും കുടിക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം സ്കൂളിന്റെ പരിസരങ്ങളിൽ ക്രമീകരിചിട്ടുണ്ട്.   

കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രശസ്ത ഐ ടി കമ്പനി ആയ UST ഗ്ലോബലിന്റെ സഹായത്തോടെ നിർമിച്ച വെടിപ്പും വൃത്തിയുമുള്ള ശൌചാലയങ്ങളും ആൺ -പെൺ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട് . പി ടി എയും  മാതൃ സംഘവും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും  വളരെ കാര്യക്ഷമമായി  പിന്തുണ നൽകുന്നു, 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544533" എന്ന താളിൽനിന്ന് ശേഖരിച്ചത്