"ഡി വി യു പി എസ് നെടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114: വരി 114:
#
#
#
#
== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
കഴിഞ്ഞ അദ്ധ്യയനവർഷം L S S  3 കുട്ടികൾക്കും U P ക്ക് 2പേർക്കും ലഭിച്ചു
 
2019 ൽ സയൻസ് പ്രോജക്ടിന് നമ്മുടെ സ്കൂളിന് അവാർഡ് ലഭിച്ചു
 
LP quiz ഉപജില്ലാ തലത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു
 
ഉപജില്ലാ തലത്തിൽ കളക്ഷനും എക്സിപ്പിരി മെൻറ്റൽ ,പ്രോജക്ടിനും ഓവറാൾ ചാംപ്യൻഷിപ്പിൽ സ്കൂളിന് 2-ആം സ്ഥാനം ലഭിച്ചു
 
യൂറിക്കാ വിജ്ഞാനോത്സവത്തിൽ നല്ല ഗ്രേഡ് ലഭിച്ചു
 
2019 ൽ Football അക്കാദമി രൂപീകരിച്ച് പലരും ക്ലാസ്സ് എടുത്തു പലരും
 
സൈബർ സെൽ കുറ്റന്വേഷണത്തെ കുറിച്ച് അഴിമുഖവും ക്ലാസ്സും എടുത്തു
 
സ്ത്രീകൾക്ക് കൗൺസിലിംഗ് നടത്തുന്നുണ്ട്
 
കൂടാതെ സ്പോക്കൺ ഇംഗ്ലീഷ്  ക്ലാസ്സ് ഇംഗ്ലീഷ് വിദഗ്ദർ എടുക്കുന്നു
 
ഭാഷാ പഠനം നടത്തുന്നു ഹിന്ദിയും ഇംഗ്ലീഷും സംസ്കൃതവും
 
കളരിപഠനം നടത്തുന്നു കുട്ടികൾക്ക്
 
2019 ൽ നമ്മുടെ സ്കൂൾ  കുട്ടികൾ കളക്ടറേറ്റിൽ പോയി കളക്ടറുമായി സംവദിക്കുകയും സ്കൂളിലേക്ക് ക്ഷണിക്കുകയും ചെയ്തു
 
LP UP പത്രം തയ്യാറാക്കുന്നുണ്ട്
 
LP വിഭാഗം വിദ്യാരംഗം കവിതാ രചനക്കും സബ്ജില്ല തലത്തിൽ ഒന്നാം സമ്മാനം നമ്മുടെ സ്കുളിലെ വിദ്യാർത്ഥിനിക്കാണ്
 
LP വിഭാഗം വിദ്യാരംഗം ചിത്ര രചന സബ്ജില്ല  ഒന്നാം സമ്മാനം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനിക്കാണ്
 
UP വിഭാഗം വിദ്യാരംഗം കവിതാലാപനം സബ് ജില്ല ഒന്നാം സമ്മാനം നമ്മുടെ  സ്കൂളിലെ വിദ്യാർത്ഥിനിക്കാണ്
 
ശാസ്ത്ര രംഗം പ്രാദേശിക ചരിത്ര രചന സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനിക്കാണ്
 
UP ശാസ്ത്ര രംഗം പരീക്ഷണം സബ് ജില്ലാ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിക്കാണ്
 
അക്ഷരമുറ്റം ക്വിസ്സ് ജില്ലാ തലത്തിൽ 2022 ൽ ഒന്നാം സമ്മാനം നമ്മുടെ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിക്കാണ്
 
എല്ലാ മേഖലകളിലും നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ അവരുടേതായ കഴിവുകൾ തെളിയിച്ചിട്ടുണ്ട്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539617" എന്ന താളിൽനിന്ന് ശേഖരിച്ചത്