"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
|ബി എസ് സി,ബി എഡ് | |ബി എസ് സി,ബി എഡ് | ||
| | | | ||
![[പ്രമാണം:47045 | ![[പ്രമാണം:47045-HM.jpeg|പകരം=|അതിർവര|നടുവിൽ|ചട്ടരഹിതം|94x94ബിന്ദു]] | ||
|- | |- | ||
|2 | |2 |
23:39, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ
മുക്കം മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ 1976ലാണ് പ്രവർത്തനമാരംഭിച്ചത്. വെറും 55 വിദ്യാർഥികളും നാല് അധ്യാപകരുമായി വിദ്യാഭ്യാസ യാത്ര ആരംഭിച്ച ഈ സ്കൂൾ ഇപ്പോൾ 1105 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു സ്കൂൾ ആയി മാറിയിരിക്കുകയാണ് .ഹൈസ്കൂൾ യുപി വിഭാഗങ്ങളിലായി യഥാക്രമം 485 ,257 വിദ്യാർത്ഥികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 22 അധ്യാപകരും യുപി വിഭാഗത്തിൽ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അധ്യാപന രംഗത്ത് കർമ്മനിരതനാകുമ്പോഴും വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തിയ പഠന ക്ലാസുകൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിവിധ തൊഴിൽ പരിശീലനം നൽകി പ്രവർത്തന രംഗത്ത് സജീവമായ ശ്രീ നിയാസ് ചോലയാണ് ഈ സ്കൂളിലെ പ്രധാന അധ്യാപകൻ. സംസ്ഥാന തലത്തിൽ പ്രഥമ ലിറ്റിൽകൈററ് അവാർഡ്, ജില്ലാതലത്തിൽ സ്കൂൾ വിക്കി അവാർഡ്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബെസ്റ്റ് പിടിഎ അവാർഡ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിനു കീഴിൽ നടത്തിയ ജൈവവൈവിധ്യ ഉദ്യാനഅവാർഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത ഈ സ്കൂൾ ഇന്ന് പാഠ്യപാഠ്യേതര മേഖലകളിൽ അത്യുജ്ജ്വലമായ പ്രകടനങ്ങൾ കാഴ്ചവെച്ച് ഓരോവർഷവും മുന്നേറിക്കൊണ്ടിരിക്കുകയാണ് . പാഠ്യപാഠ്യേതര മേഖലകളിൽ മേഖലകളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാറുണ്ട്.ഓരോ വർഷവും വൈവിധ്യമാർന്ന നൂതന പ്രവർത്തനങ്ങളുമായി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ.....