"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 88: വരി 88:
|[[പ്രമാണം:47045-Ameen.jpeg|87x87px|പകരം=|നടുവിൽ|ചട്ടരഹിതം]]

|}
|}
== യുദ്ധവിരുദ്ധ സദസ്സ് ==
[[പ്രമാണം:47045-ANTI WAR.jpeg|ലഘുചിത്രം]]
ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽയുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ കെ.അഅബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഓരോ യുദ്ധവും മാനവരാശിയെ ഒറ്റപ്പെടുത്തുകയാണ് എന്നും യുദ്ധത്തിന്റ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ് എന്നും അധികാര വർഗ്ഗം നടത്തുന്ന യുദ്ധത്തിന്റ വിനാശം അനുഭവിക്കേണ്ടിവരുന്നത്
യുവതലമുറയാണന്നും അദ്ദേഹം ഊന്നി പറഞ്ഞു. പരിപാടിയിൽ ബീന എം, പ്രിൻസ് റ്റി.സി,ജൗഷിന വി.കെ, ഷെരീഫ് കെ , മുഹമ്മദ് കബീർ പി.കെ., റിയാസത്തലി എൻ എന്നിവർ പ്രസംഗിച്ചു. ഇത്തരത്തിലുള്ള യുദ്ധങ്ങൾ ലോകത്തിൽ ഉണ്ടാക്കുന്ന നാശത്തെ കുറിച്ചും അതുപോലെതന്നെ എന്നെ അതിന്റെ അപകടകരമായ പരിണിത ഫലങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധ്യമായി. ഈ ദിവസം തന്നെ കുട്ടീകൾ യുദ്ധത്തിനെതിരായ പോസ്റ്ററുകൾ  നിർമ്മിക്കുകയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മുഴുവൻ ക്ലാസ് റൂമുകളിലും കയറി മറ്റു കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു

15:00, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അധ്യാപകർ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് യോഗ്യത ചുമതല ചിത്രം
1 സിന്ധു എ പി UPSA പ്രീ ഡിഗ്രി,ടി ടി സി യു പി സീനിയർ അസിസ്റ്റന്റ്
2 പ്രിൻസ്  ടി സി UPSA ബി എ,ബി എഡ് എസ് ആർ ജി കൺവീനർ
3 ശരീഫ് .കെ UPSA ബി എ,ബി എഡ് പഠനയാത്ര
4 ഷമീമ  കെ UPSA ബി എ,ബി എഡ് യു പി വിദ്യാരംഗം
5 റഹീന  കെ എം UPSA എസ് എസ് എൽ സി,രാഷ്ട്ര അച്ചടക്കം
6 ഹഫ്സത്ത് ടി കെ UPSA പ്ലസ് ടു, ടി ടി സി ലബോറട്ടറി
7 ഫാത്തിമ സുഹറ സി UPSA ബി എസ് സി,ബി എഡ് യു എസ് എസ്
8 ഷംലിയ കെ UPSA ബി എസ് സി,ബി എഡ് മാത്സ് ക്ലബ്ബ് കൺവീനർ
9 മുഹമ്മദ് കബീർ UPSA ബി എ,ബി എഡ് ആർട്സ് ക്ലബ്ബ്
10 ഷംന പി UPSA പ്ലസ് ടു, ടി ടി സി പരിസ്ഥിതി ക്ലബ്ബ് കൺവീനർ
11 മുഹമ്മദ് അമീൻ UPSA പ്ലസ് ടു, ഡി എൽ ഇ ഡി അറബിക് ക്ലബ്

യുദ്ധവിരുദ്ധ സദസ്സ്