"എ എൽ പി എസ് തുരുത്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47508 (സംവാദം | സംഭാവനകൾ)
47508 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
==ചരിത്രം==
==ചരിത്രം==


* നാടിൻ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.
* ബാലുശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ തുരുത്യാട് എന്ന സ്ഥലത്ത് കോവിലകം താഴെ പുഴയ്ക്ക് സമീപമാണ് തുരുത്യാട് എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.നമ്മുടെ നാട്ടിൽ വിദ്യാലയങ്ങൾ അപൂർവ്വമായിരുന്ന കാലത്ത് ഒരെഴുത്ത് പള്ളിക്കൂടമായി  തുടക്കം കുറിച്ച ഈ വിദ്യാലയം "തുരുത്യാട് എലിമൻ്ററി സ്കൂൾ" എന്ന പേരിൽ 1927 ൽ പ്രവർത്തനമാരംഭിച്ചു.


[[എ എൽ പി എസ് തുരുത്യാട്/ചരിത്രം|കൂടുതൽ വായിക്കുക]]
[[എ എൽ പി എസ് തുരുത്യാട്/ചരിത്രം|കൂടുതൽ വായിക്കുക]]
"https://schoolwiki.in/എ_എൽ_പി_എസ്_തുരുത്യാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്