"എ.എൽ.പി.എസ് കോണോട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) No edit summary |
Alpskonott (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
<big>പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് മുൻവർഷങ്ങളിലെല്ലാം ഈ വിദ്യാലയത്തെ തേടിയെത്തിയത്.കോവിഡ് ജാഗ്രതയിൽ പഠനം ഓൺലൈൻ ആയി മാറിയെങ്കിലും പഠന പാഠ്യേതര രംഗങ്ങൾ മികവുറ്റതാക്കാൻ അനവധി പ്രോഗ്രാമുകളാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോം സാധ്യതകൾ ഉപയോഗപ്പെടുത്തി വിദ്യാലയം നടത്തി വന്നത്. സബ്‌ജില്ലാ ജില്ലാ തലങ്ങളിലെ മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങളയി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.ഉപജില്ലാ,ജില്ലാ ശാസ്‍ത്രമേളകളിൽ തുടർച്ചയായി ഓവറോൾ കിരീടങ്ങൾ നേടിയിട്ടുമുണ്ട്.</big>.<br> | |||
== സ‍്കൂൾവിക്കി ശബരീഷ് സ‍്മാരക പുരസ്‍കാരം == | == സ‍്കൂൾവിക്കി ശബരീഷ് സ‍്മാരക പുരസ്‍കാരം == | ||
<gallery> | <gallery> | ||
| വരി 19: | വരി 18: | ||
കാവ്യാലാപനം - വേദലക്ഷ്‍മി | കാവ്യാലാപനം - വേദലക്ഷ്‍മി | ||
ഉപജില്ലാപ്രസിദ്ധീകരണത്തിൽ വേദയുടെ കവിത പ്രസിദ്ധീകരിച്ചു | ഉപജില്ലാപ്രസിദ്ധീകരണത്തിൽ വേദയുടെ കവിത പ്രസിദ്ധീകരിച്ചു | ||
== അറബിക് ടാലൻറ് ടെസ്റ്റ് == | |||
<gallery> | |||
Screenshot_from_2022-01-31_12-24-29.png | |||
</gallery> | |||
കോഴിക്കോട് റവന്യു ജില്ലാ അറബിക് അക്കാഡമിക് കൌൺസിൽ നടത്തിയ ജില്ലാതല അറബിക് ടാലന്റ് ടെസ്റ്റിൽ 5 വിദ്യാർഥികൾക്കു അറബിക് സ്കോളർഷിപ് ലഭിച്ചു. | |||
== സകുടുംബം ക്വിസ് == | == സകുടുംബം ക്വിസ് == | ||
ഉപജില്ലാതലമത്സരം-ആദിത്ത് രണ്ടാം സ്ഥാനം നേടി | ഉപജില്ലാതലമത്സരം-ആദിത്ത് രണ്ടാം സ്ഥാനം നേടി | ||
== പ്രതിഭാക്വിസ് == | |||
<gallery> | |||
Screenshot_from_2022-01-31_12-14-55.png | |||
</gallery> | |||
2021 22 കുന്നമംഗലം ഉപജില്ലാ പ്രതിഭ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി നാലാം ക്ലാസ് വിദ്യാർത്ഥി അശ്വന്ത് ഇ വിജയകിരീടം ചൂടി . | |||
== മികവുത്സവം == | == മികവുത്സവം == | ||
<gallery> | <gallery> | ||
| വരി 27: | വരി 35: | ||
</gallery> | </gallery> | ||
പഞ്ചായത്ത് തലമികവുത്സവത്തിൻ എൽ .പി വിഭാഗം ഒന്നാം സ്ഥാനം | പഞ്ചായത്ത് തലമികവുത്സവത്തിൻ എൽ .പി വിഭാഗം ഒന്നാം സ്ഥാനം | ||
== സ്വാതന്ത്രദിന ചരിത്ര ക്വിസ് == | |||
<gallery> | |||
Screenshot_from_2022-01-31_12-21-59.png | |||
</gallery> | |||
സ്വാതന്ത്രദിനത്തോടനുബന്ധിച്ച കുറുവട്ടൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്രദിന ചരിത്ര ക്വിസ് മത്സരത്തിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം നേടി കൊണാട്ട് സ്കൂളിലെ സായന്ത ഇ ചരിത്രവിജയം സൃഷ്ടിച്ചു | |||
== 2019-20 lss വിജയികൾ == | == 2019-20 lss വിജയികൾ == | ||
ആദിൽ,ഷദഫാത്തിമ | ആദിൽ,ഷദഫാത്തിമ | ||
<gallery> | <gallery> | ||
Screenshot_from_2022-01-30_21-47-46.png | Screenshot_from_2022-01-30_21-47-46.png | ||
</gallery> | |||
== 2018-19 lss വിജയികൾ == | |||
സായന്ത്.ഇ,ഹംന ഫാത്തിമ | |||
<gallery> | |||
Screenshot_from_2022-01-31_12-26-18.png | |||
</gallery> | </gallery> | ||
[[വിദ്യാലയ മികവുകളെ അടുത്തറിയാം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[വിദ്യാലയ മികവുകളെ അടുത്തറിയാം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
12:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് മുൻവർഷങ്ങളിലെല്ലാം ഈ വിദ്യാലയത്തെ തേടിയെത്തിയത്.കോവിഡ് ജാഗ്രതയിൽ പഠനം ഓൺലൈൻ ആയി മാറിയെങ്കിലും പഠന പാഠ്യേതര രംഗങ്ങൾ മികവുറ്റതാക്കാൻ അനവധി പ്രോഗ്രാമുകളാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോം സാധ്യതകൾ ഉപയോഗപ്പെടുത്തി വിദ്യാലയം നടത്തി വന്നത്. സബ്‌ജില്ലാ ജില്ലാ തലങ്ങളിലെ മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങളയി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.ഉപജില്ലാ,ജില്ലാ ശാസ്‍ത്രമേളകളിൽ തുടർച്ചയായി ഓവറോൾ കിരീടങ്ങൾ നേടിയിട്ടുമുണ്ട്..
സ‍്കൂൾവിക്കി ശബരീഷ് സ‍്മാരക പുരസ്‍കാരം
സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തിയിരുന്ന മലപ്പുറം ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ, യശഃശരീരനായ ശ്രീ. കെ ശബരീഷിന്റെ സ്മാരകമാർത്ഥം കൈറ്റ് ഏർപ്പെടുത്തിയ പ്രഥമ സ‍്കൂൾവിക്കി ശബരീഷ് സ‍്മാരക പുരസ്‍കാരത്തിന് കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനംനേടി കോണോട്ട് സ്‍കൂൾ അർഹത നേടി.മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സ്കൂൾവിക്കി പുരസ്കാര ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ മികച്ച സ്കൂളിനുള്ള പുരസ്കാരം വിദ്യാഭ്യാസമന്ത്രി പ്രൊഫസർ c രവീന്ദ്രനാഥിൽ നിന്നും സ്‍കൂൾ ഹെഡ്‍മിസ‍്ട്രസ് സീന,പി.ടി.എ പ്രസിഡൻറ് റഷീദ്.ടി,sitc മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ സന്തോഷപൂർവ്വം ഏറ്റുവാങ്ങി. സ്കൂൾ വിക്കി 2018 ജില്ലാതലം രണ്ടാം സ്ഥാനം - ഒരു പൊൻതൂവൽ കൂടി......
നല്ല പാഠം പുരസ്‌കാരം
2019 - 20 മികച്ച വിദ്യാലപ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്കുള്ള മലയാള മനോരമ നല്ല പാഠം പുരസ്‌കാരം കൊണാട്ട് സ്കൂളിന് ലഭിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതലമത്സരങ്ങൾ
പ്രസംഗമത്സരം -മെഹ്‍റിൻ എസ് അലി കാവ്യാലാപനം - വേദലക്ഷ്‍മി ഉപജില്ലാപ്രസിദ്ധീകരണത്തിൽ വേദയുടെ കവിത പ്രസിദ്ധീകരിച്ചു
അറബിക് ടാലൻറ് ടെസ്റ്റ്
കോഴിക്കോട് റവന്യു ജില്ലാ അറബിക് അക്കാഡമിക് കൌൺസിൽ നടത്തിയ ജില്ലാതല അറബിക് ടാലന്റ് ടെസ്റ്റിൽ 5 വിദ്യാർഥികൾക്കു അറബിക് സ്കോളർഷിപ് ലഭിച്ചു.
സകുടുംബം ക്വിസ്
ഉപജില്ലാതലമത്സരം-ആദിത്ത് രണ്ടാം സ്ഥാനം നേടി
പ്രതിഭാക്വിസ്
2021 22 കുന്നമംഗലം ഉപജില്ലാ പ്രതിഭ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി നാലാം ക്ലാസ് വിദ്യാർത്ഥി അശ്വന്ത് ഇ വിജയകിരീടം ചൂടി .
മികവുത്സവം
പഞ്ചായത്ത് തലമികവുത്സവത്തിൻ എൽ .പി വിഭാഗം ഒന്നാം സ്ഥാനം
സ്വാതന്ത്രദിന ചരിത്ര ക്വിസ്
സ്വാതന്ത്രദിനത്തോടനുബന്ധിച്ച കുറുവട്ടൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്രദിന ചരിത്ര ക്വിസ് മത്സരത്തിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം നേടി കൊണാട്ട് സ്കൂളിലെ സായന്ത ഇ ചരിത്രവിജയം സൃഷ്ടിച്ചു
2019-20 lss വിജയികൾ
ആദിൽ,ഷദഫാത്തിമ
2018-19 lss വിജയികൾ
സായന്ത്.ഇ,ഹംന ഫാത്തിമ
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ, നേട്ടങ്ങൾ, പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ