"എ.എൽ.പി.എസ് കോണോട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''<big><big><u><div>നേട്ടങ്ങൾ</div></u></big></big>'''<big>പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് മുൻവർഷങ്ങളിലെല്ലാം ഈ വിദ്യാലയത്തെ തേടിയെത്തിയത്.സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങളയി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.ഉപജില്ലാ,ജില്ലാ ശാസ്‍ത്രമേളകളിൽ തുടർച്ചയായി ഓവറോൾ കിരീടങ്ങൾ നേടിയിട്ടുണ്ട്.</big>.<br> | '''<big><big><u><div>നേട്ടങ്ങൾ</div></u></big></big>'''<big>പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് മുൻവർഷങ്ങളിലെല്ലാം ഈ വിദ്യാലയത്തെ തേടിയെത്തിയത്.സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങളയി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.ഉപജില്ലാ,ജില്ലാ ശാസ്‍ത്രമേളകളിൽ തുടർച്ചയായി ഓവറോൾ കിരീടങ്ങൾ നേടിയിട്ടുണ്ട്.</big>.<br> | ||
== സ‍്കൂൾവിക്കി ശബരീഷ് സ‍്മാരക പുരസ്കാരം == | |||
== < | <gallery> | ||
Screenshot_from_2022-01-31_11-47-20.png | |||
Screenshot_from_2022-01-31_12-02-44.png | |||
Screenshot_from_2022-01-31_12-02-33.png | |||
</gallery> | |||
<big>സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തിയിരുന്ന മലപ്പുറം ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ, യശഃശരീരനായ ശ്രീ. കെ ശബരീഷിന്റെ സ്മാരകമാർത്ഥം കൈറ്റ് ഏർപ്പെടുത്തിയ പ്രഥമ സ‍്കൂൾവിക്കി ശബരീഷ് സ‍്മാരക പുരസ്‍കാരത്തിന് കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനംനേടി കോണോട്ട് സ്‍കൂൾ അർഹത നേടി.മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സ്കൂൾവിക്കി പുരസ്കാര ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ മികച്ച സ്കൂളിനുള്ള പുരസ്കാരം വിദ്യാഭ്യാസമന്ത്രി പ്രൊഫസർ c രവീന്ദ്രനാഥിൽ നിന്നും സ്‍കൂൾ ഹെഡ്‍മിസ‍്ട്രസ് സീന,പി.ടി.എ പ്രസിഡൻറ് റഷീദ്.ടി,sitc മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ സന്തോഷപൂർവ്വം ഏറ്റുവാങ്ങി.</big> | |||
<font color=red><font size=4>[[{{PAGENAME}}/സ്കൂൾ വിക്കി 2018 ജില്ലാതലം രണ്ടാം സ്ഥാനം|'''സ്കൂൾ വിക്കി 2018 ജില്ലാതലം രണ്ടാം സ്ഥാനം - ഒരു പൊൻതൂവൽ കൂടി......''']]</font></font> | |||
== നല്ല പാഠം പുരസ്‌കാരം == | == നല്ല പാഠം പുരസ്‌കാരം == | ||
2019 - 20 മികച്ച വിദ്യാലപ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്കുള്ള മലയാള മനോരമ നല്ല പാഠം പുരസ്‌കാരം കൊണാട്ട് സ്കൂളിന് ലഭിച്ചു. | 2019 - 20 മികച്ച വിദ്യാലപ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്കുള്ള മലയാള മനോരമ നല്ല പാഠം പുരസ്‌കാരം കൊണാട്ട് സ്കൂളിന് ലഭിച്ചു. | ||