"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:33025 gro4.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]

മൗണ്ട് കാർമ്മൽ പിന്നിട്ട ഏഴര പതിറ്റാണ്ടുകൾ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു .ബഹുമാന്യരായ മദർക്ലയർ,സിസ്റ്റർ അലോഷ്യസ്, മദർ ഗബ്രിയേൽ, സിസ്റ്റർ ഡെന്നീസ്, സിസ്റ്റർ അന൯സിയേറ്റ, സിസ്റ്റർ സ്റ്റാ൯സിലാവോസ് എന്നിവരാണ് ആദ്യകാല സാരഥികൾ.നൂതന സൗകര്യങ്ങളും പ്രവർത്തനങ്ങളും ഒരോ കാലഘട്ടങ്ങളിലും കാര്യക്ഷമമായി നടത്തിയിരുന്നതിനാൽ ഈ സ്‌കൂളിന്റെ പ്രശസ്തി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും അറിയപ്പെടുന്നു . ഈ വിദ്യാലയത്തിൽ വിദ്യാദാനത്തോടൊപ്പം അച്ചടക്കം ,ശുചിത്വം ,അനുസരണ ,കൃത്യനിഷ്‌ഠ ,സ്വഭാവസംസ്കരണം ,കായികകലാപ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കൽ ഇവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകിയിരുന്നു.മൗണ്ട് കാർമ്മലിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും കൈയ്യെഴുത്ത് ഒരുപോലെ ഇരിക്കണം എന്ന് നിർബന്ധമുണ്ട് .കുട്ടികളുടെ മുടിചീകി കെട്ടുന്നതിലും, വസ്ത്രധാരണത്തിലും എല്ലാം യൂണിഫോമിറ്റി വേണമെന്നും സ്‌കൂളിൽ നിർബന്ധമാണ് .ഇതൊക്കെ കൊണ്ടാകാം കോട്ടയംകാർക്ക് മാത്രമല്ല ,കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർക്കും മക്കളെ പഠിപ്പിക്കാൻ മൗണ്ട് കാർമ്മൽ തന്നെ വേണമെന്ന താല്പര്യമുണ്ടായത് . 1858 ൽ മദ്രാസിൽ ജനിച്ച മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ യാണ് മൗണ്ട് കാർമ്മൽ വിദ്യാലയത്തിന്റെ സ്ഥാപക .ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സ്‌കൂൾ മിസ്ട്രെസ്സ് ഓഫ് ജനറൽ എജ്യുക്കേഷൻ ടെസ്റ്റ് പാസ്സായ സിസ്റ്റർ കേരളത്തിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ സ്ഥാപകയായി .പിന്നീട് കോട്ടയം സെന്റ് ജോസഫ്സും,എറണാകുളം സെന്റ് തെരേസസും , കഞ്ഞിക്കുഴി മൗണ്ട് കാർമ്മലും സ്ഥാപിച്ചു . 1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും,വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു .1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു .അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ .ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് .
മൗണ്ട് കാർമ്മൽ പിന്നിട്ട ഏഴര പതിറ്റാണ്ടുകൾ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു .ബഹുമാന്യരായ മദർക്ലയർ,സിസ്റ്റർ അലോഷ്യസ്, മദർ ഗബ്രിയേൽ, സിസ്റ്റർ ഡെന്നീസ്, സിസ്റ്റർ അന൯സിയേറ്റ, സിസ്റ്റർ സ്റ്റാ൯സിലാവോസ് എന്നിവരാണ് ആദ്യകാല സാരഥികൾ.നൂതന സൗകര്യങ്ങളും പ്രവർത്തനങ്ങളും ഒരോ കാലഘട്ടങ്ങളിലും കാര്യക്ഷമമായി നടത്തിയിരുന്നതിനാൽ ഈ സ്‌കൂളിന്റെ പ്രശസ്തി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും അറിയപ്പെടുന്നു . ഈ വിദ്യാലയത്തിൽ വിദ്യാദാനത്തോടൊപ്പം അച്ചടക്കം ,ശുചിത്വം ,അനുസരണ ,കൃത്യനിഷ്‌ഠ ,സ്വഭാവസംസ്കരണം ,കായികകലാപ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കൽ ഇവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകിയിരുന്നു.മൗണ്ട് കാർമ്മലിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും കൈയ്യെഴുത്ത് ഒരുപോലെ ഇരിക്കണം എന്ന് നിർബന്ധമുണ്ട് .കുട്ടികളുടെ മുടിചീകി കെട്ടുന്നതിലും, വസ്ത്രധാരണത്തിലും എല്ലാം യൂണിഫോമിറ്റി വേണമെന്നും സ്‌കൂളിൽ നിർബന്ധമാണ് .ഇതൊക്കെ കൊണ്ടാകാം കോട്ടയംകാർക്ക് മാത്രമല്ല ,കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർക്കും മക്കളെ പഠിപ്പിക്കാൻ മൗണ്ട് കാർമ്മൽ തന്നെ വേണമെന്ന താല്പര്യമുണ്ടായത് .  
[[പ്രമാണം:33025 gro3.jpeg|ലഘുചിത്രം|178x178ബിന്ദു]]

== മാനേജ്മെന്റ് ==
 
വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ CSST സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83 വർഷം പിന്നിട്ട് അക്ഷര നഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു 1858 ൽ മദ്രാസിൽ ജനിച്ച മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ യാണ് മൗണ്ട് കാർമ്മൽ വിദ്യാലയത്തിന്റെ സ്ഥാപക .ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സ്‌കൂൾ മിസ്ട്രെസ്സ് ഓഫ് ജനറൽ എജ്യുക്കേഷൻ ടെസ്റ്റ് പാസ്സായ സിസ്റ്റർ കേരളത്തിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ സ്ഥാപകയായി .പിന്നീട് കോട്ടയം സെന്റ് ജോസഫ്സും,എറണാകുളം സെന്റ് തെരേസസും , കഞ്ഞിക്കുഴി മൗണ്ട് കാർമ്മലും സ്ഥാപിച്ചു . 1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും,വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു .1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു .അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ .ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് .
1858 ൽ മദ്രാസിൽ ജനിച്ച മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ യാണ് മൗണ്ട് കാർമ്മൽ വിദ്യാലയത്തിന്റെ സ്ഥാപക .ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സ്‌കൂൾ മിസ്ട്രെസ്സ് ഓഫ് ജനറൽ എജ്യുക്കേഷൻ ടെസ്റ്റ് പാസ്സായ സിസ്റ്റർ കേരളത്തിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ സ്ഥാപകയായി .പിന്നീട് കോട്ടയം സെന്റ് ജോസഫ്സും,എറണാകുളം സെന്റ് തെരേസസും , കഞ്ഞിക്കുഴി മൗണ്ട് കാർമ്മലും സ്ഥാപിച്ചു . 1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും,വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു .1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു .അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ .
 
[[പ്രമാണം:33025 chur.jpeg|ഇടത്ത്‌|ലഘുചിത്രം|355x355ബിന്ദു]]
ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് .
 
== '''മാനേജ്മെന്റ്''' ==
വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ CSST സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83 വർഷം പിന്നിട്ട് അക്ഷര നഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു 1858 ൽ മദ്രാസിൽ ജനിച്ച മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ യാണ് മൗണ്ട് കാർമ്മൽ വിദ്യാലയത്തിന്റെ സ്ഥാപക .ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സ്‌കൂൾ മിസ്ട്രെസ്സ് ഓഫ് ജനറൽ എജ്യുക്കേഷൻ ടെസ്റ്റ് പാസ്സായ സിസ്റ്റർ കേരളത്തിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ സ്ഥാപകയായി .പിന്നീട് കോട്ടയം സെന്റ് ജോസഫ്സും,എറണാകുളം സെന്റ് തെരേസസും , കഞ്ഞിക്കുഴി മൗണ്ട് കാർമ്മലും സ്ഥാപിച്ചു .  
 
[[പ്രമാണം:33025 bord.jpeg|ലഘുചിത്രം|300x300ബിന്ദു]]
1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും,വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു .1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു .അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ .ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് .

00:25, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

മൗണ്ട് കാർമ്മൽ പിന്നിട്ട ഏഴര പതിറ്റാണ്ടുകൾ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു .ബഹുമാന്യരായ മദർക്ലയർ,സിസ്റ്റർ അലോഷ്യസ്, മദർ ഗബ്രിയേൽ, സിസ്റ്റർ ഡെന്നീസ്, സിസ്റ്റർ അന൯സിയേറ്റ, സിസ്റ്റർ സ്റ്റാ൯സിലാവോസ് എന്നിവരാണ് ആദ്യകാല സാരഥികൾ.നൂതന സൗകര്യങ്ങളും പ്രവർത്തനങ്ങളും ഒരോ കാലഘട്ടങ്ങളിലും കാര്യക്ഷമമായി നടത്തിയിരുന്നതിനാൽ ഈ സ്‌കൂളിന്റെ പ്രശസ്തി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും അറിയപ്പെടുന്നു . ഈ വിദ്യാലയത്തിൽ വിദ്യാദാനത്തോടൊപ്പം അച്ചടക്കം ,ശുചിത്വം ,അനുസരണ ,കൃത്യനിഷ്‌ഠ ,സ്വഭാവസംസ്കരണം ,കായികകലാപ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കൽ ഇവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകിയിരുന്നു.മൗണ്ട് കാർമ്മലിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും കൈയ്യെഴുത്ത് ഒരുപോലെ ഇരിക്കണം എന്ന് നിർബന്ധമുണ്ട് .കുട്ടികളുടെ മുടിചീകി കെട്ടുന്നതിലും, വസ്ത്രധാരണത്തിലും എല്ലാം യൂണിഫോമിറ്റി വേണമെന്നും സ്‌കൂളിൽ നിർബന്ധമാണ് .ഇതൊക്കെ കൊണ്ടാകാം കോട്ടയംകാർക്ക് മാത്രമല്ല ,കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർക്കും മക്കളെ പഠിപ്പിക്കാൻ മൗണ്ട് കാർമ്മൽ തന്നെ വേണമെന്ന താല്പര്യമുണ്ടായത് .

1858 ൽ മദ്രാസിൽ ജനിച്ച മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ യാണ് മൗണ്ട് കാർമ്മൽ വിദ്യാലയത്തിന്റെ സ്ഥാപക .ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സ്‌കൂൾ മിസ്ട്രെസ്സ് ഓഫ് ജനറൽ എജ്യുക്കേഷൻ ടെസ്റ്റ് പാസ്സായ സിസ്റ്റർ കേരളത്തിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ സ്ഥാപകയായി .പിന്നീട് കോട്ടയം സെന്റ് ജോസഫ്സും,എറണാകുളം സെന്റ് തെരേസസും , കഞ്ഞിക്കുഴി മൗണ്ട് കാർമ്മലും സ്ഥാപിച്ചു . 1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും,വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു .1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു .അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ .

ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് .

മാനേജ്മെന്റ്