"സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
====='''<big><u>ശാസ്ത്രക്ലബ്</u></big>'''=====
====='''<big><u>ശാസ്ത്രക്ലബ്</u></big>'''=====
അദ്ധ്യാപകനായ എയ്‍സ്‍വിന്റെ മേൽനോട്ടത്തിലാണ് ശാസ്ത്രപഠനവും, ശാസ്ത്രപരീക്ഷണങ്ങളും കുട്ടികൾക്കായി സ്കൂളിൽ നടത്തുന്നത്.
അദ്ധ്യാപകനായ എയ്‍സ്‍വിന്റെ മേൽനോട്ടത്തിലാണ് ശാസ്ത്രപഠനവും, ശാസ്ത്രപരീക്ഷണങ്ങളും കുട്ടികൾക്കായി സ്കൂളിൽ നടത്തുന്നത്.

07:22, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ
ശാസ്ത്രക്ലബ്

അദ്ധ്യാപകനായ എയ്‍സ്‍വിന്റെ മേൽനോട്ടത്തിലാണ് ശാസ്ത്രപഠനവും, ശാസ്ത്രപരീക്ഷണങ്ങളും കുട്ടികൾക്കായി സ്കൂളിൽ നടത്തുന്നത്.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ ലക്ഷ്മിപ്രിയയുടെ മേൽനോട്ടത്തിൽ ഗണിതക്വിസ് കുട്ടികൾക്കായി നടത്തപ്പെടുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ അനു ജോർജിന്റെ മേൽനോട്ടത്തിൽ സാമൂഹ്യശാസ്ത്രക്വിസ്, ചരിത്ര കഥകൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു.

പരിസ്ഥിതി ക്ലബ്ബ്

പ്രധാനാധ്യാപകനായ മൈക്കിൾ സാറിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്വിസ്, പരീക്ഷണങ്ങൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു .

ഹിന്ദി ക്ലബ്ബ്

അധ്യാപികയായ പ്രവീണ ടീച്ചറുടെ നേതൃത്വം നൽകി വരുന്നു.ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൽ നടത്തപ്പെടുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അനു ടീച്ചറാണ് നടത്തുന്നത്. ദൈനംദിന വിദ്യാർത്ഥികൾ പത്രം വായിക്കുകയും പുതിയ വാക്കുകൾ പഠിക്കുകയും ചെയ്യുന്നു.