"ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
* [[ജി എൽ പി എസ് പാക്കം/പ്രത്യേക ആരോഗ്യ പരിപോക്ഷണ പരിപാടി|പ്രത്യേക ആരോഗ്യ പരിപോക്ഷണ പരിപാടി]]
* [[ജി എൽ പി എസ് പാക്കം/പ്രത്യേക ആരോഗ്യ പരിപോക്ഷണ പരിപാടി|പ്രത്യേക ആരോഗ്യ പരിപോക്ഷണ പരിപാടി]]
* മണ്ണെഴുത്ത്‌  
* മണ്ണെഴുത്ത്‌  
'''<u>വിനോദയാത്രകൾ</u>'''  
'''<u>വിനോദയാത്രകൾ</u>'''  <gallery>
 
പ്രമാണം:15320 39.jpg
ഓരോ വിദ്യാര്ഥിയുടെയും ജീവിതത്തിലെ അവിസ്മരണീയമായാ അനുഭവങ്ങളിലൊന്നായിരിക്കും വിദ്യാലയത്തിൽനിന്നു പോകുന്ന പഠന വിനോദയാത്രകൾ.തീരെ നിർധനരായ പാവപെട്ട ഗോത്രവർഗവിദ്യാർത്ഥികൾ പാഠപുസ്തകത്തിലെ വിമാനവും തീവണ്ടിയും കപ്പലും മാത്രം കാണാൻ വിധിക്കപ്പെട്ടവരായിരുന്നു.സമൂഹവും അധ്യാപകര് മുൻകൈയെടുത്തു പാക്കം ഗവണ്മെന്റ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാവർഷവും ഇവയെല്ലാം കാണാൻ സാധിക്കുന്ന പഠനവിനോദയാത്രകൾ സംഘടിപ്പിച്ചു പോരുന്നു.കണ്ണൂർ വിസ്മയ പാർക്ക്,കുറുവ ദ്വീപ്,വയനാട്  E3 പാർക്ക് ഇവിടങ്ങളിലെല്ലാം കുട്ടികളെക്കൊണ്ടുപോകാറുണ്ട്.
പ്രമാണം:15320 50.jpg
പ്രമാണം:15320 47.jpg
പ്രമാണം:15320 52.jpg
പ്രമാണം:15320 49.jpg
പ്രമാണം:15320 43.jpg
പ്രമാണം:15320 38.jpg
പ്രമാണം:15320 57.jpg
പ്രമാണം:15320 40.jpg
പ്രമാണം:15320 44.jpg
പ്രമാണം:15320 37.jpg
പ്രമാണം:15320 36.jpg
പ്രമാണം:15320 35.jpg
</gallery>ഓരോ വിദ്യാര്ഥിയുടെയും ജീവിതത്തിലെ അവിസ്മരണീയമായാ അനുഭവങ്ങളിലൊന്നായിരിക്കും വിദ്യാലയത്തിൽനിന്നു പോകുന്ന പഠന വിനോദയാത്രകൾ.തീരെ നിർധനരായ പാവപെട്ട ഗോത്രവർഗവിദ്യാർത്ഥികൾ പാഠപുസ്തകത്തിലെ വിമാനവും തീവണ്ടിയും കപ്പലും മാത്രം കാണാൻ വിധിക്കപ്പെട്ടവരായിരുന്നു.സമൂഹവും അധ്യാപകര് മുൻകൈയെടുത്തു പാക്കം ഗവണ്മെന്റ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാവർഷവും ഇവയെല്ലാം കാണാൻ സാധിക്കുന്ന പഠനവിനോദയാത്രകൾ സംഘടിപ്പിച്ചു പോരുന്നു.കണ്ണൂർ വിസ്മയ പാർക്ക്,കുറുവ ദ്വീപ്,വയനാട്  E3 പാർക്ക് ഇവിടങ്ങളിലെല്ലാം കുട്ടികളെക്കൊണ്ടുപോകാറുണ്ട്.

'''<u>പ്രാദേശിക ചരിത്ര പഠന യാത്രകൾ</u>'''  
'''<u>പ്രാദേശിക ചരിത്ര പഠന യാത്രകൾ</u>'''  

22:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിനോദയാത്രകൾ  

ഓരോ വിദ്യാര്ഥിയുടെയും ജീവിതത്തിലെ അവിസ്മരണീയമായാ അനുഭവങ്ങളിലൊന്നായിരിക്കും വിദ്യാലയത്തിൽനിന്നു പോകുന്ന പഠന വിനോദയാത്രകൾ.തീരെ നിർധനരായ പാവപെട്ട ഗോത്രവർഗവിദ്യാർത്ഥികൾ പാഠപുസ്തകത്തിലെ വിമാനവും തീവണ്ടിയും കപ്പലും മാത്രം കാണാൻ വിധിക്കപ്പെട്ടവരായിരുന്നു.സമൂഹവും അധ്യാപകര് മുൻകൈയെടുത്തു പാക്കം ഗവണ്മെന്റ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാവർഷവും ഇവയെല്ലാം കാണാൻ സാധിക്കുന്ന പഠനവിനോദയാത്രകൾ സംഘടിപ്പിച്ചു പോരുന്നു.കണ്ണൂർ വിസ്മയ പാർക്ക്,കുറുവ ദ്വീപ്,വയനാട്  E3 പാർക്ക് ഇവിടങ്ങളിലെല്ലാം കുട്ടികളെക്കൊണ്ടുപോകാറുണ്ട്.

പ്രാദേശിക ചരിത്ര പഠന യാത്രകൾ

വര്ഷം തോറും സംഘടിപ്പിച്ചു വരുന്ന ഈ പഠനയാത്രകൾ വിജ്ഞാനപ്രദവും ചരിത്രത്തിന്റെ നേർക്കാഴ്ചകൾ അനുഭവവേദ്യമാക്കുന്ന വിധത്തിലുള്ളതുമാണ്.എടക്കൽ ഗുഹ,മാവിലാംതോട്,പഴശ്ശികുടീരം,പാക്കംസ്രാമ്പി,പാക്കം കോട്ട ക്ഷേത്രം,അമ്പലവയൽ മ്യൂസിയം,ബത്തേരി ജൈനക്ഷേത്രം,പഴശ്ശിയുടെ പരിശീലന താവളവും ഗോത്രവർഗകലാപത്തിന്റെ രണഭൂമിയുമായിരുന്ന കുറുവാദ്വീപ് ഇതെല്ലാം കുട്ടികളെ കാണിക്കുകയും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്തുപോന്നിരുന്നു

നാടൻപാട്ട് ,നാടക കളരികൾ

കുട്ടികൾക്കേറെയിഷ്ടമുള്ള നാടൻ പാട്ടുകൾ പഠിപ്പിക്കുന്നതിന് വിദഗ്ധരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് പരിശീലനകളരികൾ സംഘടിപ്പിക്കുന്നു.കുട്ടികളുടെ സർഗ്ഗ ശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിശീലന പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു.പ്രശസ്തസിനിമ സീരിയൽ നടനും നാടകാചാര്യനുമായ ശ്രീ ദേവേന്ദ്രനാഥിനെ പോലെയുള്ളവർ എല്ലാ വർഷവും സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ടി വിവിധ അഭിനയകലകൾ അഭ്യസിപ്പിച്ചു വരുന്നത് വളരെയേറെ പ്രശംസനീയമാണ്.

 കൂടാതെ കരകൗശലവസ്തുക്കളുടെ നിർമ്മാണം,പേപ്പർ ക്രാഫ്റ്റ്,ചിത്രകല,എന്നിവയിലും പ്രത്യേകപരിശീലനക്ലാസുകൾ സംഘടിപ്പിച്ചു വരുന്നത് വളരെയധികം പ്രയോജനം ചെയ്യുന്നവയാണ്.

ഇത്തരം വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ കുട്ടികളിലെ ബഹുമുഖപ്രതിഭകളെ ഉണർത്തുന്നതിനും കണ്ടെത്തുന്നതിനും പഠന താല്പര്യം വർധിപ്പിക്കുന്നതിനും വ്യക്തിത്വ,സാമൂഹികവികാസത്തിനും വളരെയധികം സഹായിച്ചിട്ടുണ്ട്.അത്തരം പ്രവർത്തനങ്ങൾ വഴി സ്കൂൾ അവരുടേതാണെന്ന ബോധം ജനിപ്പിക്കാനും കൊഴിഞ്ഞുപോക്കു തടയാനും ഹാജർനില ഉയർത്താനും സാധിച്ചിട്ടുണ്ട്.പ്രൈമറി ക്ലാസ്സുകളിൽ നിന്ന് ഒരുകുട്ടിപോലും കഴിഞ്ഞ കുറെ  വർഷത്തിനിടയിൽ പഠനം നിർത്തിപോയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.