"ഗവ എൽ. പി. എസ്. കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഭൗതിക സാഹചര്യങ്ങൾ കൂട്ടിച്ചേർക്കലുകൾ നടത്തി .)
വരി 85: വരി 85:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|വേണുകുമാർ
|2014-15
2015-16
|-
|2
|കുശലാകുമാരി
|2016-17
|-
|3
|വിജയകുമാരി  
|2017-18
|-
|4
|അനിതകുമാരി
|2018-19
|-
|5
|അജിതകുമാരി
|2019-20
2020-21
|}
#
#
#
#

22:57, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ. പി. എസ്. കോട്ടവട്ടം
വിലാസം
കോട്ടവട്ടം

കോട്ടവട്ടം പി.ഒ.
,
കൊല്ലം - 691322
,
കൊല്ലം ജില്ല
സ്ഥാപിതം04 - 06 - 1951
വിവരങ്ങൾ
ഇമെയിൽglpskottavattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്39212 (സമേതം)
യുഡൈസ് കോഡ്32130700511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിവാകരൻ എ
പി.ടി.എ. പ്രസിഡണ്ട്കല
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലക്ഷ്മി
അവസാനം തിരുത്തിയത്
30-01-202239212hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ കൊട്ടാരക്കര ഉപ ജില്ലയിലെ കൊട്ടാവട്ടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ പി എസ് കോട്ടവട്ടം .

ചരിത്രം

വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കോട്ടവട്ടം എന്ന ഗ്രാമത്തിലാണ് ജി എൽ പി എസ്‌ കോട്ടവട്ടം വിദ്യാലയം. ചരിത്രപരമായും, ഐതീഹ്യപരമായും പെരുമയേറുന്ന നാടാണിത് . മലയാള സാഹിത്യത്തിൻറെ പൊൻതൂവലായിമാറിയ പ്രിയ എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ ജന്മനാടാണിത് .വയലേലകൾ കൊണ്ട് സമൃദ്ധമായ നാടാണിത് . ധാരാളം കലാകായിക താരങ്ങളെ വാർത്തെടുത്ത നാടാണ് കോട്ടവട്ടം .

കൊട്ടാരക്കര ബി ആർ സി യുടെ പരിധിയിൽ വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ കോട്ടവട്ടത്തിന്റെ തിലകക്കുറിയായി സ്ഥിതിചെയ്യുന്ന ജി എൽ പി എസ് കോട്ടവട്ടം 1951 ഇൽ സ്ഥാപിതമായി . നമ്മുടെ ഈ സരസ്വതി ക്ഷേത്രം ഇപ്പോൾ 71 വർഷം പിന്നിട്ടിരിക്കുകയാണ് .ഇത്രയും കാലയളവിനുള്ളിൽ മഹത്തായ ധാരാളം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

പ്രൈമറി മുതൽ നാലു വരെയുള്ള ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുള്ളത് . 5 ക്ലാസ് മുറികളും ഓഫീസ് റൂമും ഉൾപ്പെടെ 2 കെട്ടിടങ്ങളിലായാണ് ക്ലാസ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത് .

കുട്ടികൾക്കായുള്ള പാർക്കും അനുബന്ധ സൗകര്യങ്ങളും ഉണ്ട് . 5 കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും മറ്റു സൗകങ്ങളും ഉള്ള ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് . 2012 -2014 കാലയളവിൽ എല്ലാ ക്ലാസ് മുറികളിലും ടൈൽസ് വർക്കുകൾ നടത്തി മുറികൾ മനോഹരമാക്കി .കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനുള്ള മെസ് ഹാളും മേശയും കസേരയും പത്രങ്ങളും ഗ്ലാസും ഉണ്ട് .മികച്ച രീതിയിലുള്ള സ്കൂൾലൈബ്രറയും ക്ലാസ് ലൈബ്രറികളും ഒരുക്കിയിട്ടുണ്ട്.2020 ഇൽ സ്കൂൾ സുരക്ഷിതത്വം ഉറപ്പാക്കുന്ന ചുറ്റുമതിൽ നിർമ്മാണവും 2021 ഇൽ പുതിയ അടുക്കളയുടെ നിർമാണവും പൂർത്തിയായി. പുതിയ ടോയ്‌ലറ്റ് ന്റെ പണി പുരോഗമിക്കുന്നുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 വേണുകുമാർ 2014-15

2015-16

2 കുശലാകുമാരി 2016-17
3 വിജയകുമാരി   2017-18
4 അനിതകുമാരി 2018-19
5 അജിതകുമാരി 2019-20

2020-21

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.0101375,76.6955091 |zoom=13}}

"https://schoolwiki.in/index.php?title=ഗവ_എൽ._പി._എസ്._കോട്ടവട്ടം&oldid=1512553" എന്ന താളിൽനിന്ന് ശേഖരിച്ചത്