"എൻ എസ് എസ് ഗവ,എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 103: | വരി 103: | ||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ് ==== | ||
രശ്മി ടീച്ചറുടെ മേൽനോട്ടത്തിൽ 18 കുട്ടികൾ ഉൾപ്പെടുന്ന ക്ളബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
,രശ്മി ടീച്ചറുടെ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ലീന,രശ്മി എന്നിവരുടെ മേൽനേട്ടത്തിൽ 37 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ലീന,രശ്മി എന്നിവരുടെ മേൽനേട്ടത്തിൽ 37 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. |
19:52, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എസ് എസ് ഗവ,എൽ പി എസ് മോനിപ്പള്ളി | |
---|---|
വിലാസം | |
മോനിപ്പള്ളി മോനിപ്പള്ളി പി.ഒ. , 686636 , കോട്ടയം ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 9947223778 |
ഇമെയിൽ | nssglpsmonippally@gmail.com |
വെബ്‍സൈറ്റ് | www.nssglps.monippally |
കോഡുകൾ | |
സ്കൂൾ കോഡ് | 31212 (സമേതം) |
യുഡൈസ് കോഡ് | 32101201008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ. പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന കെ |
പി.ടി.എ. പ്രസിഡണ്ട് | ഷദീപ് ദാമോദര൯ |
അവസാനം തിരുത്തിയത് | |
30-01-2022 | 31212-nssglpsmonippally |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1932 ലാണ്.പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകളിൽ കുട്ടികൾ പഠിക്കുന്നു.
ചരിത്രം
1932 ജൂൺ മാസം 6ാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ആദ്യ കാലത്ത് ശ്രീ. കെ. കൃഷ്ണപിള്ള നായർ (അറയ്ക്കൽ) എന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലാരുന്നു.ആദ്യം കളരിയായിട്ടാണ് തുടക്കം കുറിച്ചത്.ആ കാലങ്ങളിൽ തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ നിലനിന്നിരുന്നു.താഴ്ന്ന വിഭാഗത്തിൽ പെട്ട ഹരിജനങ്ങളായ കുട്ടികൾക്ക് വരാന്തയിൽ ആണ് വിദ്യാഭ്യാസം നൽകിയിരുന്നത്.തുടർന്ന് ഈ സ്കൂൾ സർക്കാരിന് വിട്ടു കൊടുക്കണമെന്ന നിയമം പ്രാബല്യത്തിൽ വരുകയും 1948 ജനുവരി 15ാം തീയതി മുതൽ ഗവൺമെന്റ് സ്കൂൾ ആവുകയും ചെയ്തു. 1948 മുതൽ 1975 ജനുവരി വരെ ശ്രീ. കെ. ശിവരാമൻ പിള്ള സാറിനെ പ്രധാന അധ്യാപകനായി സർക്കാർ നിയമിച്ചു.ഈ വിദ്യാലയത്തിൽ പഠിച്ച പലരും നല്ല പദവിയിൽ എത്തിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ളാസ് റൂം
മികച്ച പാചക ശാല
ഡൈനിങ് ഹാൾ
ടോയ്ലെറ്റ് സൗകര്യം
വിശാലമായ വരാന്ത
സ്റ്റേജ്
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.ഓരോ ക്ളാസിനും പ്രത്യേക ക്ളാസ് ലൈബ്രറി ഉണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സ്കൂൾ ഗ്രൗണ്ട് ഇല്ല.
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂൾ മുറ്റത്ത് ഓരോ കുട്ടിക്കും ഒരു ചെടി ചട്ടി ഉണ്ട്. കാബേജ്, കോളിഫ്ലവർ, തക്കാളി തുടങ്ങിയ പച്ചക്കറികളും പൂച്ചെടികളും കുട്ടികളുടെ പങ്കാളിത്തത്തോടെ പരിപാലിക്കുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
രശ്മി ടീച്ചറുടെ മേൽനോട്ടത്തിൽ 18 കുട്ടികൾ ഉൾപ്പെടുന്ന ക്ളബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
,രശ്മി ടീച്ചറുടെ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ലീന,രശ്മി എന്നിവരുടെ മേൽനേട്ടത്തിൽ 37 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ലീന,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ലീന,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 37 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
രശ്മി ടീച്ചറുടെ മേൽനോട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- ലീന. കെ(പ്രധാന അധ്യാപിക)
- ലെെബി.മാത്യൂ
- രശ്മി.റ്റി.പി.
അനധ്യാപകർ
- ഫെെസൽ മജീദ്
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീമതി.അംബിക.സി.കെ
- 2011-13 ->ശ്രീമതി.അംബിക.സി.കെ
- 2009-11 ->ശ്രീമതി.അംബിക.സി.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.803071513603916, 76.57750948836441|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|