"എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജിത ബീഗം എസ്
|പ്രധാന അദ്ധ്യാപിക=മിനിമോൾ സി എസ്‌
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജു
|പി.ടി.എ. പ്രസിഡണ്ട്=ഷിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീന സജി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=45259-.jpg
|സ്കൂൾ ചിത്രം=45259-.jpg
|size=350px
|size=350px

11:15, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം
വിലാസം
കുലശേഖരമംഗലം

കുലശേഖരമംഗലം പി.ഒ.
,
686608
,
കോട്ടയം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽnimupksm@gmail.com
കോഡുകൾ
സ്കൂൾ കോഡ്45259 (സമേതം)
യുഡൈസ് കോഡ്32101300103
വിക്കിഡാറ്റQ87661328
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിമോൾ സി എസ്‌
പി.ടി.എ. പ്രസിഡണ്ട്ഷിജു
അവസാനം തിരുത്തിയത്
12-02-202445259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നോക്കം നിന്നിരുന്ന കുലശേഖരമംഗലത്തെ മുസ്‌ലിഗളെ വിദ്യാഭ്യാസ പരമായും സാമൂഹ്യവും സാംസ്‌കാരികവുമായ നിലവാരം മെച്ചപെടുത്തുന്നതിനും നാടിന്റെ സർവ്വതോന്മുഖ- മായ പുരോഗതികും വേണ്ടി ക്ഷേമ പ്രവർത്തനങ്ങൾ എന്ന നിലയിൽ ധീരദേശഭിമാനിയായിരുന്ന പ്ലാവുങ്കൽ സൈദ് മുഹമ്മദ്‌ സാഹിബ്‌ നുസറാതുൽ ഇഖ്‌വാൻ എന്നപേരിൽ ഒരു സംഘടന രൂപികരികുകയും അതിന്റെ കിഴിൽ നാടിന്റെ പുരോഗതിക് 1924-യിൽ ഒരു പ്രൈമറി സ്കൂൾ സഥാപിക്കുകയും,പിന്നീട് അത് 1976-യിൽ എൻ ഐ എം യു പി സ്കൂളായി ഉയരുകയും ചെയ്തു. സ്കൂളിന്റെ ആദ്യമാനേജറും സൈദ് മുഹമ്മദ്‌ സാഹിബായിരുന്നു. രാഷ്ട്രീയ -സാമുഹിക -സാംസ്‌കാരിക -വിദ്യാഭ്യാസ -മത രംഗങ്ങളിൽ തിളങ്ങി നില്കുന്ന ഒട്ടനവധി വ്യക്തികൾ ഈ കലാലയത്തിന്റെ സന്തതികളാണ്..

ഈ വിദ്യാലയം സ്ഥാപിച്ചത് 1924 .

ഭൗതികസൗകര്യങ്ങൾ

ഉച്ച ഭഷണം, വായന ശാല, അസ്സെംബ്ലി ഗ്രൗണ്ട്, മെഡിക്കൽ ചെക്ക്‌ അപ്പ്, പ്ലേ ഗ്രൗണ്ട്, റാംപ് വിത്ത്‌ ഹാൻഡ്‌ റെയിൽ, എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ്, സ്കൂൾ ബസ്‌, അഗൻവാടി, ലാബ്‌, അടുക്കള, ഇന്റർനെറ്റ്‌ കണക്ഷൻ,എൽ സി ഡി പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് റൂം,പ്രീ പ്രൈമറി,

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • യോഗപരിശീലനം
  • പ്രവൃത്തി പരിചയ പരിശീലനം

ചിത്രശാല

വഴികാട്ടി

വൈക്കം എറണാകുളം റൂട്ടിൽ ടോൾ ജംഗ്ഷൻ കഴിഞ്ഞ്

100 മീറ്റർ മുൻപിലോട്ട് വരുമ്പോൾ നുസ്രത്തുൽ ഇക്‌വാൻ

മുസ്ലീം പള്ളിയോട് ചേർന്ന് എൻ ഐ എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps:9.797784, 76.398293| width=500px | zoom=10 }}