"സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32356 (സംവാദം | സംഭാവനകൾ)
32356 (സംവാദം | സംഭാവനകൾ)
വരി 81: വരി 81:
വിവര സാങ്കേതിക വിദ്യയിലെ നൂതന മാറ്റങ്ങൾ കുട്ടികളിലേയ്ക്ക് എത്തിച്ചു  കൊടുക്കുവനായി പ്രവർത്തിക്കുന്ന ഒരു ഐ. റ്റി ലാബ്  ഇവിടെ സജ്ജീകൃതമാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
===ജൈവ കൃഷി===
 
===സ്കൗട്ട് & ഗൈഡ്===
അർപ്പണബോധവും ത്യാഗസന്നദ്ധതയും  സ്വായത്തമാക്കുന്നതിനായി സ്കൗട്ട് & ഗൈഡിംഗ് 1997 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. കോവിഡിൻ്റെ വ്യാപ്തിയിൽ അത് മുൻപോട്ടു കൊണ്ടുപോകുവാൻ സാധിച്ചില്ല.

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ കണ്ടെത്തി പോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിവരുന്നു. കീർത്തി മരിയ ടീച്ചറാണ് ഇതിൻ്റെ നേതൃത്വം വഹിക്കുന്നത്.  

=== മലയാളത്തിളക്കം ===
മലയാള ഭാഷ തെറ്റില്ലാതെ വായിക്കുന്നതിനും എഴുതുന്നതിനുമായി കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി.

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===
വരി 106: വരി 104:
===തയ്യൽ പരിശീലനം===
===തയ്യൽ പരിശീലനം===
---- തയ്യലിനോട് താത്‌പര്യം ഉള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യൽ പരിശീലനം നടത്തിവരുന്നു.  
---- തയ്യലിനോട് താത്‌പര്യം ഉള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യൽ പരിശീലനം നടത്തിവരുന്നു.  
===സ്കൗട്ട് & ഗൈഡ്===
അർപ്പണബോധവും ത്യാഗസന്നദ്ധതയും  സ്വായത്തമാക്കുന്നതിനായി സ്കൗട്ട് & ഗൈഡിംഗ് 1997 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. കോവിഡിൻ്റെ വ്യാപ്തിയിൽ അത് മുൻപോട്ടു കൊണ്ടുപോകുവാൻ സാധിച്ചില്ല.

== മാനേജ്മെന്റ്  ==
== മാനേജ്മെന്റ്  ==
"https://schoolwiki.in/സെന്റ്_മേരിസ്_യു.പി.എസ്._കൊരട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്