"ഗവ.യു പി എസ് കോട്ടയ്ക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 117: വരി 117:
2016 - 17 ജെസി ഐ  വേദഗിരി ചാപ്റ്റർ മികച്ച  യു.പി സ്കൂൾ  അവാർഡ്   
2016 - 17 ജെസി ഐ  വേദഗിരി ചാപ്റ്റർ മികച്ച  യു.പി സ്കൂൾ  അവാർഡ്   
2016 - 17 , 2017 - 18 ,2018 - 19 , 2019 - 20 അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മികവ് പുരസ്ക്കാരം
2016 - 17 , 2017 - 18 ,2018 - 19 , 2019 - 20 അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മികവ് പുരസ്ക്കാരം
2016 - 17 ജാഗ്രതാസംഗമം, ആരോഗ്യ പ്രകൃതി സംരക്ഷണ ഊർജ്ജസംരക്ഷണ പരിപാടിക്ക് എസ്സ്. എസ്സ്. എ സംസ്ഥാന പ്രൊജക്ട് ഡയറക്ടറുടെ മികവ്  
2016 - 17 ജാഗ്രതാസംഗമം, ആരോഗ്യ പ്രകൃതി സംരക്ഷണ ഊർജ്ജസംരക്ഷണ പരിപാടിക്ക് എസ്സ്. എസ്സ്. എ സംസ്ഥാന പ്രൊജക്ട് ഡയറക്ടറുടെ മികവ് അനുമോദന പത്രം    
            അനുമോദന പത്രം  
2016 - 17 ജാഗ്രതാസംഗമത്തിന് എസ്സ്. എസ്സ്. എ ഏറ്റുമാനൂർ നിയോജകമണ്ഡലം  മികവ് സർട്ടിഫിക്കേറ്റും ടോഫിയും
2016 - 17 ജാഗ്രതാസംഗമത്തിന് എസ്സ്. എസ്സ്. എ ഏറ്റുമാനൂർ നിയോജകമണ്ഡലം  മികവ് സർട്ടിഫിക്കേറ്റും ടോഫിയും
2016 - 17 ജാഗ്രതാസംഗമത്തിന് എസ്സ്. എസ്സ്. എ കോട്ടയം ജില്ലാ മികവ് സർട്ടിഫിക്കേറ്റും ടോഫിയും
2016 - 17 ജാഗ്രതാസംഗമത്തിന് എസ്സ്. എസ്സ്. എ കോട്ടയം ജില്ലാ മികവ് സർട്ടിഫിക്കേറ്റും ടോഫിയും

15:20, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.യു പി എസ് കോട്ടയ്ക്കുപുറം
വിലാസം
കോട്ടക്കുപ്പുറം, വേദഗിരി

കുറുമുള്ളൂർ പി. ഒ പി.ഒ.
,
686632
,
31461 ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0481 2531448
ഇമെയിൽupskottackupuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്31461 (സമേതം)
യുഡൈസ് കോഡ്32100300111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31461
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിരമ്പുഴ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി മാത്യൂസ്
പി.ടി.എ. പ്രസിഡണ്ട്സനൽകുമാർ
അവസാനം തിരുത്തിയത്
30-01-202231461kprm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വേദവ്യസന്റെ പാദസ്പർശത്താലും പാണ്ഡവസമ്പർക്കത്താലും പുണ്ണ്യഭൂവായി കരുതപ്പെടുന്ന വേദഗിരി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് കോട്ടയ്ക്കപ്പുറം ഗവ.യു.പി സ്‌കൂൾ. 1961ൽ സ്ഥാപിതമായ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ പഞ്ചായത്തിൽ വാർഡ് രണ്ടിൽ സ്ഥിതി ചെയ്യുന്നു . വി.ഡി ദേവസിയ സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ 5 എണ്ണം ക്ലസ്സ്മുറികൾ 8 എണ്ണം കമ്പ്യൂട്ടർ ലാബ് 1 എണ്ണം ശാസ്ത്ര ലാബ് 1 എണ്ണം സോഷ്യൽ സയൻസ് ലാബ് 1 എണ്ണം

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

സയൻസ് ക്ലബ് പ്രീതി ടീച്ചറിന്റെ നേതൃത്വത്തിൽ അമാൽമോൻ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു.

മികവുറ്റ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു . ശാസ്ത്ര മേളയിൽ പ്രദർശനത്തിൽ ഉപജില്ലയിൽ രണ്ടാമത്തെ സ്ഥാനവും ജില്ലയിൽ മൂന്നാമത്തെ സ്ഥാനവും ലഭിച്ചു . മികച്ച പരീക്ഷണ ശാല സ്‌കൂളിൽ ഉണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2014 -15 , 2015 - 16 , 2016 - 17 , 2017 - 18 , 2018 - 19 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂളിനുള്ള എവർ റോളിംഗ് ട്രോഫി 2014 -15 , 2015 - 16 , 2016 - 17 , 2018 - 19 , 2019 - 20 , 2020 - 21 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച പി . ടി . എ അവാർഡ് 2014 -15 , 2015 - 16, 2016 -17 , 2017 - 18 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂൾ എവറോളിംഗ്‌ ട്രോഫി 2014 - 15 , 2015 - 16 സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ ഹ്യദ്യാമോൾ സണ്ണിക്ക് സ്‌റ്റേറ്റ് ബി ഗ്രേഡ് പുരസ്ക്കാരം 2015 - 16 "ഗണിതം മധുരം " പഠനപരിപാടിക്ക് ഡി പി.ഐ യുടെ അനുമോദനപത്രം 2015 - 16 കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പി . ടി . എ അവാർഡ് 2015 - 16 അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മികച്ച യു.പി സ്കൂൾ അവാർഡ് 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ എസ് എസ് എ മികവ് അവാർഡ് 2015 - 16 എസ് എസ് എ അതിരമ്പുഴ സി ആർ സി മികവ് അവാർഡ് 2015 - 16 എസ് എസ് എ അതിരമ്പുഴ ബി ആർ സി മികവ് അവാർഡ് 2015 - 16 , 2018 - 19 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച സാമൂഹ്യശാസ്ത്ര ക്ലബ്ബിനുള്ള അവാർഡ് 2015 - 16 സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ നന്ദന കെ ഗിരീഷിന് സ്‌റ്റേറ്റ് ബി ഗ്രേഡ് പുരസ്ക്കാരം 2016 - 17 , 2018 - 19 , 2019 - 20 കോട്ടയം ജില്ലയിലെ മികച്ച പി . ടി . എ അവാർഡ് 2016 - 17 , 2017 - 18 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ ഓവറോൾ എവറോളിംഗ്‌ ട്രോഫി 2016 - 17 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ മികച്ച രണ്ടാമത്തെ യു.പി സ്കൂൾ എവറോളിംഗ്‌ ട്രോഫി 2016 - 17 എസ് എസ് എ ഏറ്റുമാനൂർ ബി ആർ സി ബഹിരാകാശ വാരാചരണ അവാർഡ് 2016 - 17 , 2017 - 18 ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച യു.പി സ്കൂൾ അവാർഡ് 2016 - 17 സ്കൂൾ വികസന സമതി അവാർഡ് 2016 - 17 ജെസി ഐ വേദഗിരി ചാപ്റ്റർ മികച്ച യു.പി സ്കൂൾ അവാർഡ് 2016 - 17 , 2017 - 18 ,2018 - 19 , 2019 - 20 അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മികവ് പുരസ്ക്കാരം 2016 - 17 ജാഗ്രതാസംഗമം, ആരോഗ്യ പ്രകൃതി സംരക്ഷണ ഊർജ്ജസംരക്ഷണ പരിപാടിക്ക് എസ്സ്. എസ്സ്. എ സംസ്ഥാന പ്രൊജക്ട് ഡയറക്ടറുടെ മികവ് അനുമോദന പത്രം 2016 - 17 ജാഗ്രതാസംഗമത്തിന് എസ്സ്. എസ്സ്. എ ഏറ്റുമാനൂർ നിയോജകമണ്ഡലം മികവ് സർട്ടിഫിക്കേറ്റും ടോഫിയും 2016 - 17 ജാഗ്രതാസംഗമത്തിന് എസ്സ്. എസ്സ്. എ കോട്ടയം ജില്ലാ മികവ് സർട്ടിഫിക്കേറ്റും ടോഫിയും 2016 - 17 ജാഗ്രതാസംഗമത്തിന് എസ്സ്. എസ്സ്. എ അതിരമ്പുഴ സി.ആർ. സി മികവ് സർട്ടിഫിക്കേറ്റ് 2017 - 18 ഏറ്റുമാനൂർ ഉപജില്ല ശാസ്ത്ര പ്രദർശനം ഓവറോൾ എവറോളിംഗ്‌ ട്രോഫി 2017 - 18 ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി അവാർഡ് 2017 - 18 ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് നാട്ടറിവ് ശേഖരണ അവാർഡ് 2017 - 18 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് 2017 - 18 "ശ്രദ്ധാ " പഠന പരിപാടിക്ക് ഡി.പി.ഐയുടെ അനുമോദനപത്രം 2017 - 18 സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ ആദിത്യൻ എം.പിയ്ക്ക് സ്‌റ്റേറ്റ് ബി ഗ്രേഡ് പുരസ്ക്കാരം 2018 - 19 കെ എസ് റ്റി എ സംസ്ഥാന വിദ്യാഭ്യാസ മഹോത്സവ മികവ് പുരസ്കാരം 2018 - 19 സർഗ്ഗോത്സവം എസ്സ്. എസ്സ്. എ കോട്ടയം ജില്ലാ മികവ് സർട്ടിഫിക്കേറ്റും ടോഫിയും 2019 - 20 ഹെഡ്മാസ്റ്റർ ശ്രീ യൂ . കെ ഷാജി സാറിന് സംസ്ഥാന അധ്യാപിക അവാർഡ് 2019 - 20 ശാസ്ത്രമുറ്റം പ്രവർത്തനത്തിന് SCERT മികവ് പുരസ്കാരം 2020 - 21 അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഹരിത പുരസ്കാരം 2021 - 22 ജാഗ്രതാസംഗമം പ്രവർത്തനത്തിന് SCERT മികവ് പുരസ്കാരം 2021 - 22 ജാഗ്രതാസംഗമം പ്രവർത്തനത്തിന് Kottayam DIET മികവ് പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ കോട്ടക്കപ്പുറം ഗവണ്മെന്റ് യു പി സ്കൂളിന് ലഭിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 {{#multimaps:9.682832 , 76.526346| width=800px | zoom=16 }}