"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്രകള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്രകളാബ്ബിന്റെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ഭംഗിയായി നടത്തി വരുന്നു.സ്വാതന്ത്ര്യ ദിനം, ഹിരോഷിമ നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം,ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നിവ വളരെ ഭംഗിയായി ആചരിച്ചു. ഈ ദിവസങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വളരെ പ്രശംസനീയമാണ്.കുട്ടികൾക്കായി ധാരാളം മത്സരങ്ങൾ ഓൺലൈൻ ആയി നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളിൽ സാമൂഹ്യശാസ്ത്ര അഭിരുചി വളർത്താനും സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പര്യാപ്തമാകുന്ന തരത്തിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. | <gallery> | ||
പ്രമാണം:23064 80.jpeg | |||
</gallery>സ്കൂളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്രകളാബ്ബിന്റെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ഭംഗിയായി നടത്തി വരുന്നു.സ്വാതന്ത്ര്യ ദിനം, ഹിരോഷിമ നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം,ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നിവ വളരെ ഭംഗിയായി ആചരിച്ചു. ഈ ദിവസങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വളരെ പ്രശംസനീയമാണ്.കുട്ടികൾക്കായി ധാരാളം മത്സരങ്ങൾ ഓൺലൈൻ ആയി നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളിൽ സാമൂഹ്യശാസ്ത്ര അഭിരുചി വളർത്താനും സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പര്യാപ്തമാകുന്ന തരത്തിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. |
16:36, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്രകളാബ്ബിന്റെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ഭംഗിയായി നടത്തി വരുന്നു.സ്വാതന്ത്ര്യ ദിനം, ഹിരോഷിമ നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം,ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നിവ വളരെ ഭംഗിയായി ആചരിച്ചു. ഈ ദിവസങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വളരെ പ്രശംസനീയമാണ്.കുട്ടികൾക്കായി ധാരാളം മത്സരങ്ങൾ ഓൺലൈൻ ആയി നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളിൽ സാമൂഹ്യശാസ്ത്ര അഭിരുചി വളർത്താനും സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പര്യാപ്തമാകുന്ന തരത്തിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.