"ഗവ. യു പി എസ് കറുകപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 74: | വരി 74: | ||
തമ്മാനിമറ്റത്ത് സ്കൂൾ ആരംഭിക്കുകയും ഈ ദേശത്തുകാർ അവിടെ പഠിക്കാൻ പോവുകയും ചെയ് തിരുന്നു. എന്നാൽ | തമ്മാനിമറ്റത്ത് സ്കൂൾ ആരംഭിക്കുകയും ഈ ദേശത്തുകാർ അവിടെ പഠിക്കാൻ പോവുകയും ചെയ് തിരുന്നു. എന്നാൽ | ||
ഇത് ഏറെ കാലം നീണ്ടുനിന്നില്ല.[[ഗവ. യു പി എസ് കറുകപ്പിള്ളി/ചരിത്രം|കൂടുതൽ വായിക്കുക]] | ഇത് ഏറെ കാലം നീണ്ടുനിന്നില്ല.[[ഗവ. യു പി എസ് കറുകപ്പിള്ളി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
ഏക ദേശം 1910 ൽ നാടിന്റെ വികസനം മുന്നിൽ കണ്ട് പരേതനായ മണൽക്കാട്ട് ഇസഹാക്ക് കുരുവിള, | ഏക ദേശം 1910 ൽ നാടിന്റെ വികസനം മുന്നിൽ കണ്ട് പരേതനായ മണൽക്കാട്ട് ഇസഹാക്ക് കുരുവിള, |
13:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കറുകപ്പിള്ളി | |
---|---|
വിലാസം | |
കറുകപ്പിള്ളി കറുകപ്പിള്ളി , കറുകപ്പിള്ളി പി.ഒ. , 662311 , എറണാകുളം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0484 2761268 |
ഇമെയിൽ | karukappillyupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25639 (സമേതം) |
യുഡൈസ് കോഡ് | 32080500509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി വി മധസൂദനൻ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജ സജീവ് |
അവസാനം തിരുത്തിയത് | |
30-01-2022 | 25639 |
................................
ചരിത്രം
അക്ഷരങ്ങളുടെ അറിവിന്റെ ലോകത്ത് കറു കപ്പിള്ളിയുടെ പഴയകാല ചരിത്രം ഇരുളടഞ്ഞതായി രുന്നു.
സമീപപ്രദേശങ്ങളിലെ പഠനശാലകളിൽ ഗുരു ശിഷ്യരാഗം ഉയർന്ന കാലങ്ങളിൽ ഈ നാട്ടിൽ കാള പൂട്ടിന്റെയും
തേക്കുപാട്ടിന്റെയും രാഗമായിരുന്നു ഉയർന്നു കേട്ടിരുന്നത്. എന്നാൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്
തിരുവിതാംകൂറിന്റെ അധികാരമേറ്റ പ്പോൾ വിദ്യാഭ്യാസമേഖലയ് ക്ക് പ്രാധാന്യം കൊടുക്കു കയും വിവിധ ദേശങ്ങളിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടലെടുക്കുകയും ചെയ് തു . ആ കാലഘട്ടത്തിൽ കള പുര കത്തനാരുടെ നേതൃത്വത്തിൽ
തമ്മാനിമറ്റത്ത് സ്കൂൾ ആരംഭിക്കുകയും ഈ ദേശത്തുകാർ അവിടെ പഠിക്കാൻ പോവുകയും ചെയ് തിരുന്നു. എന്നാൽ
ഇത് ഏറെ കാലം നീണ്ടുനിന്നില്ല.കൂടുതൽ വായിക്കുക
ഏക ദേശം 1910 ൽ നാടിന്റെ വികസനം മുന്നിൽ കണ്ട് പരേതനായ മണൽക്കാട്ട് ഇസഹാക്ക് കുരുവിള,
കരിപ്പാൽ പരേതനായ വർക്കി, എടവക്കാട്ട് പരേതനായ മാത്യു, കുന്നേൽ പരേതനായ യോയാ ക്കി, പരത്തപ്പിള്ളി
പരേതനായ മാണി, കറുകപ്പിള്ളി വാര്യം പരേതനായ കുട്ടൻ വാര്യർ, വട്ടവേലി മനക്കൽ പരേതനായ വലിയ
തിരുമേനി എന്നിവരുടെ നേതൃ ത്വത്തിൽ കുടിപ്പള്ളിക്കൂടങ്ങൾ തുടങ്ങാൻ ഇടയായി. കരിപ്പാൽ പറമ്പിൽ വച്ചു
കെട്ടിയ കെട്ടിടത്തിലായി രുന്നു ആദ്യമായി പള്ളിക്കൂടം തുടങ്ങിയത്. അക്കാ ലത്തു തന്നെ നെടുങ്ങാട്ടും
മണക്കുന്നേൽ മലയിലും കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. കുഞ്ചു നായർ ആശാനും, ഊരമനയിൽ നിന്നുള്ള കുന്നത്ത്
ആശാ നും ആണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. പഠിതാ ക്കളുടെ മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന തുച
മായ
പ്രതിഫലം അണയും ചകവും ധാന്യങ്ങളുമാ യിരുന്നു.
തുടർന്ന് സ് കൂ ളിന്റെ ആവശ്യം ശക്തമായ പ്പോൾ തേനുങ്കൽ കശിശയുടെ നേതൃത്വത്തിൽ ഒരു സ്വകാര്യ സ് ക്കൂ ൾ
ആരംഭിക്കുകയും തുടർന്ന് നടത്തി കൊണ്ട് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ് തപ്പോൾ നാട്ടിലെ
ജന്മിയായിരുന്നു കറുകപ്പിള്ളി വാര്യം കൃഷ്ണവാര്യർ സ് കൂ ൾ തുടങ്ങാൻ തയ്യാറാ വുകയും ചെയ് തു . അതിന്റെ
അടിസ്ഥാനത്തിൽ മണൽക്കാട്ട് ഇസഹാക്ക് കുരുവിള ദാനമായി നൽകിയ 30 സെന്റ് സ്ഥലത്ത് (ഇപ്പോൾ
ഗ്രൗണ്ട്) ജനപങ്കാളിത്ത ത്തോടെ മുളയും വാലും മറ്റും ഉപയോഗിച്ച് കിഴക്കു പടിഞ്ഞാറായി കെട്ടിടം പണിയുകയും
അവിടെ മൂന്നു ക്ലാസുകൾ ആരംഭിക്കുകയും ചെയ് തു . 1920 ൽ അതിന് ശ്രീ ലക്ഷ് മീവിലാസം എൽ.പി. സ് കൂ ൾ എന്ന്
നാമകരണം നടത്തുകയും ചെയ്തു. പട്ടിമറ്റത്തു നി ന്നുള്ള ശങ്കരൻ കുഞ്ഞി (പ്രധാനാധ്യാപകൻ), വലമ്പൂർ കാരനായ
ശങ്കരപിള്ള, വടാശ്ശേരി കൃഷ്ണപിള്ള എന്നി വരായിരുന്നു ആദ്യകാല അദ്ധ്യാപക ശഷ്ഠർ, ഈ വിദ്യാലയത്തിലെ
ആദ്യത്തെ വിദ്യാർത്ഥിയായ പൊരു ളിൽ പൈലി വർക്കി ഇന്നും നമ്മോടൊപ്പം ജീവിക്കു ന്നു. അന്നത്തെ
അദ്ധ്യാപകരുടെ ശമ്പളം 5 തിരുവിതാം കൂർ രൂപ (1 തിരുവിതാംകൂർ രൂപ = 28 ചകം) ആയി രുന്നു.ഉപരിപഠന
സൗകര്യം ആവശ്യമായി വന്നപ്പോൾ മണൽക്കാട്ട് ഇസഹാക്ക് കുരുവിള വീണ്ടും 15 സെന്റ് ഭൂമി കൂടി
സൗജന്യമായി നൽകുകയും നില വിലുള്ള കെട്ടിടത്തിന്റെ വടക്കു ഭാഗത്ത് മറ്റൊരു കെട്ടിടം കൂടി പണിതപ്പോൾ
സ്കൂൾ Tരൂപത്തിലാ യി. ഈ കെട്ടിടത്തിൽ 1940 ൽ നാലാം ക്ലാസ
്സ് ആരംഭി ക്കുകയും ചെയ് തു . ഈ കാലയളവിൽ
പഴയ കെട്ടിടം തടികൊണ്ട് പണിത് ഓട് മേയുകയും ചെയ്തു. ഇതി നാവശ്യമായ തടിയും മറ്റും ജനങ്ങളിൽ നിന്ന്
ശേഖരി ച്ചാണ് കാര്യങ്ങൾ നടത്തിയത്. കാലപ്പഴക്കത്തിൽ ഈ കെട്ടിടം മോശമാവുകയും കുട്ടികളുടെ എണ
്ണം
വർദ്ധി ക്കുകയും ചെയ് തപ്പോൾ അന്നത്തെ എക് സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന പി.കെ. ത്രേസ്യ പുതിയ കെട്ടിടം
പണിയുന്നതിന് അനുമതി നൽകി. പുതിയ കെട്ടിടം പണിയുന്നതിന് കൂടുതൽ സ്ഥലത്തിന്റെ ആവശ്യം വന്ന
പ്പോൾ മണൽക്കാട്ട് കുരുവിള പൈലിയിൽ നിന്ന് 55 സെന്റ് സ്ഥലം പൊന്നും വിലയ് ക്ക് വാങ്ങുകയും പഴയ കെട്ടിടം
ലേലത്തിൽ വിൽക്കുകയും പുതിയ കെട്ടിടം വട്ടവേലിൽ മനയിൽ മാധവൻ നമ്പൂതിരിയും പഴയിട യിൽ
മത്തായിയും കരാറടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ് തു .
സർക്കാർ സഹായത്തോടെ പണിത പുതിയ കെട്ടിടത്തിൽ 1950 ൽ അഞ്ചാം ക്ലാസ
്സ് ആരംഭിച്ചു. ഈ
കാലഘട്ടത്തിൽ താല് ക്കാലികമായി ഇടവക്കാട്ട് വിഷ ചികിത്സകനായിരുന്ന പൈലിയുടെ ഭവനത്തിലാണ് സ് കൂ ൾ
നടത്തിയിരുന്നത്.
വീണ്ടും സ്ഥലപരിമിതി ഉണ്ടായപ്പോൾ ഗവ. സഹായത്തോടെ താമരച്ചാൽ ശ്രീ. അവറാച്ചൻ കരാറു
കാരനായി നിന്ന് പണിയിച്ച് കെട്ടിടമാണ് ഇപ്പോഴത്തെ അടച്ചു പൂട്ടില്ലാത്ത കെട്ടിടം. 1980 ൽ ഈ സ് കൂ ളിനെ അപ്പർ
പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും അന്നത്തെ മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണൻ ഉദ് ഘാടനം ചെയ്യുകയുംചെയ്തു. അങ്ങനെ ഈ നാടിന്റെ കെടാവിളക്കായി ഈ സരസ്വതി ക്ഷേത്രം ആയിരങ്ങൾക്കറിവുപകർന്ന് ഇന്നും
പ്രശോഭിതയായി നിൽക്കുന്നു.
ഈ വിദ്യാലയത്തിന്റെ ആരംഭത്തിനു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച് നമ്മളിൽ നിന്നും മൺ മറിഞ്ഞുപോയ
മാന്യദേഹികളുടെ ഓർമ്മകൾക്കു മുമ്പിൽ ഒരുപിടി കണ
്ണീർ പൂക്കൾ അർപ്പിച്ചുകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.95627,76.49231|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25639
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ