ഉള്ളടക്കത്തിലേക്ക് പോവുക

"ചമ്പാട് നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14405 (സംവാദം | സംഭാവനകൾ)
(ചെ.) 14405 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1492070 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
14405 (സംവാദം | സംഭാവനകൾ)
വരി 124: വരി 124:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.763367032895472,75.56102829835568|width=800px|zoom=17}}
താഴെ ചമ്പാട് പള്ളിയുടെ മുന്നിലൂടെ മൊകേരി വയൽ ഭാഗത്തേക്ക്  2 കിലോമീറ്റര് സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.{{#multimaps:11.763367032895472,75.56102829835568|width=800px|zoom=17}}

13:18, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് നോർത്ത് എൽ.പി സ്കൂൾ.

ചമ്പാട് നോർത്ത് എൽ പി എസ്
പ്രമാണം:14405-4.jpg
വിലാസം
ചമ്പാട്

Champad പി.ഒ.
,
670694
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽchampadnorthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14405 (സമേതം)
യുഡൈസ് കോഡ്32020500404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പന്ന്യന്നൂർ,,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ34
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമവല്ലി കെ. എം
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ . എം. കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈ നി. കെ
അവസാനം തിരുത്തിയത്
30-01-202214405


പ്രോജക്ടുകൾ




ചരിത്രം

1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു. 1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി. 1967 ൽ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ്‌ നഷ്ടപെട്ടു. 1977 ജൂലായ്‌ മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ്‌ അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു

ഭൗതിക സൗകര്യങ്ങൾ

പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്. 1. രണ്ട് കക്കൂസ് 2. ഒരു യൂറിനൽ 3. അഞ്ചു അലമാര 4.നാല് ഡസ്ക് ടോപ്‌ കമ്പ്യൂട്ടർ 5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ ഉപജില്ലാതലത്തിലടക്കം മികവു തെളിയിച്ചു മുന്നേറുന്നു.

മാനേജ്‌മെന്റ്

തുടക്കം മുതൽ 2005 വരെ മാനേജർ ശ്രീമതി മാധവി ടീച്ചർ ആയിരുന്നു. 2006 മുതൽ ടീച്ചറുടെ മകൾ ശ്രീമതി എ വത്സല മാനേജരായി തുടരുന്നു.

മുൻസാരഥികൾ

ക്രമനമ്പർ കാലയളവ് പേര് ചിത്രം
1 1928-1931 ശ്രീ;  കെ കോരൻ മാസ്റ്റർ
2 1932-1967 ശ്രീമതി : നാരായണി ടീച്ചർ
3 1968-1973 ശ്രീ: കുഞ്ഞമ്പു മാസ്റ്റർ
4 1974-1990 ശ്രീ: ഇ.ശ്രീധരക്കുറുപ്പ് മാസ്റ്റർ
5 1991-2005 ശ്രീമതി; ഒ.പി .തങ്കമണി ടീച്ചർ
6 2006-2009 ശ്രീ. പി.വി .  രവീന്ദ്രൻ മാസ്റ്റർ  
7 2009 മുതൽ ശ്രീമതി. കെ.എം പ്രേമവല്ലി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് .

വഴികാട്ടി

താഴെ ചമ്പാട് പള്ളിയുടെ മുന്നിലൂടെ മൊകേരി വയൽ ഭാഗത്തേക്ക്  2 കിലോമീറ്റര് സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.{{#multimaps:11.763367032895472,75.56102829835568|width=800px|zoom=17}}

"https://schoolwiki.in/index.php?title=ചമ്പാട്_നോർത്ത്_എൽ_പി_എസ്&oldid=1492759" എന്ന താളിൽനിന്ന് ശേഖരിച്ചത്