"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/കവിതകൾ എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/കവിതകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:11, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മിന്നാമിനുങ്ങ്
മിന്നിതിളങ്ങുന്ന മിന്നാമിനുങ്ങെ
താഴേക്ക് ഒന്നു നീ വന്നാട്ടെ
താഴോട്ടു വന്നാൽ എന്തുതരും നീ
ഉണ്ണിക്കുട്ടാ കുസൃതിക്കുട്ടാ
ഞാറപഴവും നീലക്കുറിഞ്ഞിയും തന്നീടാം ഞാൻ
മിന്നാമിനുങ്ങെ
ഇല്ലില്ല ഞാൻ നിന്റെ കൂടെ വരില്ലഞാൻ
എനിക്കൊന്നും വേണ്ടേ വേണ്ട........
SACHIN SUGATHAN
പെറ്റമ്മയല്ലേലും പോറ്റമ്മയാണെന്റെ
പ്രകൃതി എന്ന് സാഗരം
ജന്മജന്മാന്തര ബന്ധമാണുള്ളത് ഞാനും പ്രകൃതിയുമായി
സങ്കടാവസ്‍ഥയിൽ മുത്തുപൊഴിക്കുമ്പോൾ
അമ്മ വരും തെന്നലായി
ആനന്ദാവസ്ഥയിൽ തുള്ളിച്ചാടുമ്പോൾ
പുഷ്പസുഗന്ധമായി വന്നീടുമമ്മ