എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

മിന്നാമിനുങ്ങ്

മിന്നിതിളങ്ങുന്ന മിന്നാമിനുങ്ങെ

താഴേക്ക് ഒന്നു നീ വന്നാട്ടെ

താഴോട്ടു വന്നാൽ എന്തുതരും നീ

ഉണ്ണിക്കുട്ടാ കുസൃതിക്കുട്ടാ

ഞാറപഴവും നീലക്കുറിഞ്ഞിയും തന്നീടാം ‍‍‍ഞാൻ

മിന്നാമിനുങ്ങെ

ഇല്ലില്ല ഞാൻ നിന്റെ കൂടെ വരില്ലഞാൻ

എനിക്കൊന്നും വേണ്ടേ വേണ്ട........

SACHIN SUGATHAN


പ്രക‍ൃതിമാതാവ്

പെറ്റമ്മയല്ലേല‍ും പോറ്റമ്മയാണെന്റെ

പ്രക‍ൃതി എന്ന് സാഗരം

ജന്മജന്മാന്തര ബന്ധമാണ‍ുള്ളത് ഞാന‍ും പ്രക‍ൃതിയ‍ുമായി

സങ്കടാവസ്‍ഥയിൽ മ‍ുത്ത‍ുപൊഴിക്ക‍ുമ്പോൾ

അമ്മ വര‍ും തെന്നലായി

ആനന്ദാവസ്ഥയിൽ ത‍ുള്ളിച്ചാട‍ുമ്പോൾ

പ‍ുഷ്പസ‍ുഗന്ധമായി വന്നീട‍ുമമ്മ

36053 368.jpeg