"ഗവ.യു.പി.എസ്.ഏനാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സൗകര്യങ്ങൾ അപര്യാപ്‌ത മാണ്. സ്കൂളിന് മൂന്ന് കെട്ടിടങ്ങൾ ഉണ്ടെങ്കി ലും അവയിൽ ഏറ്റവുംഅവസാനം നിർമ്മിച്ച  33വർഷം മാത്രം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര കോൺക്രീറ്റ് ഇളകി വീണ് അതിലെ കമ്പികൾ തെളിഞ്ഞു കാണുക യും ചെയ്യുന്ന തിനാൽ unfit. ആയി ഒഴിഞ്ഞു കിടക്കുന്നു. ഓടിട്ട മേൽക്കൂര യുള്ള രണ്ട് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ 7.വരെ യുള്ള 8.ക്ലാസുകൾ പ്രവർത്തി ക്കുന്നു. 1500.ഓളം പുസ്തകങ്ങൾ ഉള്ള ലൈബ്ര റിക്ക് പ്രത്യേകം റൂമോ കെട്ടിടമോ ഇല്ല. ലബോറ ട്ടറിയുടെയും അവസ്ഥ ഇതു തന്നെ. കമ്പ്യൂട്ടർ ലാബ് പ്രവർത്തി ച്ചിരുന്നകെട്ടിഡമാണ് unfit ആയത്. അതിനാൽ കമ്പ്യൂട്ട റുകളും ഇപ്പോൾ ഓ ഫീസിലെ അലമാര കളി ലാണ് സൂക്ഷിക്കുന്ന ത്. സ്കൂളിന് സ്ഥലസൗ കാര്യമുള്ള ഒരു അടുക്കളയോ സ്റ്റോർ റൂമോ ഇല്ല. പ്ലേ ഗ്രൗണ്ടിന്റെ കാര്യവും അങ്ങനെ തന്നെ. സ്കൂൾ നിൽക്കുന്ന സ്ഥലം തുണ്ടു കളായി ഒന്നൊന്നര ആൾ താഴ്ച്ച യിൽ കിടക്കു ന്നതിനാൽ പുതിയ കെട്ടിടം പണിയാൻ സ്ഥലസൗ കാര്യമില്ല എന്നതാണ് വസ്തു ത. സ്കൂളിൽ കുടി വെള്ളസൗകര്യം ഉണ്ട്. ഒരിക്കലും വറ്റാത്ത സ്കൂളിലെ കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് അവശ്യമുള്ള എല്ലാഭാഗങ്ങളിലുംവേണ്ട ത്ര  ടാപ്പുക ളിൽ കൂടി. വെള്ളം എത്തി ക്കുന്നുണ്ട്. അഡാപ് IT. ലാബ് ഇല്ലെങ്കിലും ലാപ്ടോപുകൾ. പ്രൊജക്ടർ. വൈറ്റ് സ്ക്രീൻ എന്നിവ ഉണ്ട്. എല്ലാക്ലാസ്സ്‌ റൂമുകളിലും ഇലക്ട്രിക് ലൈറ്റ്. ഫാൻ എന്നിവ ഉണ്ട്. അവശ്യതിന് furniture. ഉണ്ട്. എല്ലാക്ലാസ്സ്‌ റൂമുകളും വരാന്തകളും ടൈൽ ഇട്ട് വൃത്തി ആക്കി യിട്ടുണ്ട്. എങ്കിലും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം പോലുമില്ല. സ്കൂളിന് ചുറ്റുമതി ലും ഗേറ്റുമുണ്ട്. കെട്ടിടങ്ങൾ പെയിന്റ് ചെയ്ത് വൃത്തി വരുത്തി യിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ.യു.പി.എസ്.ഏനാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്