"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 43: | വരി 43: | ||
|} | |} | ||
==2021 എസ്.എസ്.എൽ.സി പരീക്ഷാഫലം== | == എസ്.എസ്.എൽ.സി പരീക്ഷാ വിജയം == | ||
===2021 എസ്.എസ്.എൽ.സി പരീക്ഷാഫലം=== | |||
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.<ref>https://www.youtube.com/watch?v=_N6weH9lXbg</ref><gallery widths="200" heights="120"> | 2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.<ref>https://www.youtube.com/watch?v=_N6weH9lXbg</ref><gallery widths="200" heights="120"> | ||
പ്രമാണം:40001 100 meni.jpg|എസ്.എസ്.എൽ.സി പരീക്ഷാമികവിന് ജില്ലാ പഞ്ചായത്തിന്റെ ആദരം | പ്രമാണം:40001 100 meni.jpg|എസ്.എസ്.എൽ.സി പരീക്ഷാമികവിന് ജില്ലാ പഞ്ചായത്തിന്റെ ആദരം | ||
വരി 49: | വരി 51: | ||
</gallery> | </gallery> | ||
== 2020 എസ്.എസ്.എൽ.സി പരീക്ഷാവിജയം == | === 2020 എസ്.എസ്.എൽ.സി പരീക്ഷാവിജയം === | ||
2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 548കുട്ടികൾ പരീക്ഷ എഴുതി. 112 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 58 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. 99.88 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്. | 2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 548കുട്ടികൾ പരീക്ഷ എഴുതി. 112 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 58 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. 99.88 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്. | ||
==2019 എസ്.എസ്.എൽ.സി പരീക്ഷാവിജയം== | ===2019 എസ്.എസ്.എൽ.സി പരീക്ഷാവിജയം=== | ||
2019 എസ്.എസ്.എൽ.സി പരീക്ഷയിൽ 536 കുട്ടികൾ പരീക്ഷ എഴുതി. 108 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 62 കുട്ടികൾക്ക് 9 എ പ്ലസുംലഭിച്ചു. 99.44 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്. | 2019 എസ്.എസ്.എൽ.സി പരീക്ഷയിൽ 536 കുട്ടികൾ പരീക്ഷ എഴുതി. 108 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 62 കുട്ടികൾക്ക് 9 എ പ്ലസുംലഭിച്ചു. 99.44 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്. | ||
==2018 എസ്.എസ്.എൽ.സി പരീക്ഷാവിജയം== | ===2018 എസ്.എസ്.എൽ.സി പരീക്ഷാവിജയം=== | ||
2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 559 കുട്ടികൾ പരീക്ഷ എഴുതി. 103 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9 എ പ്ലസും 29 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്. | 2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 559 കുട്ടികൾ പരീക്ഷ എഴുതി. 103 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9 എ പ്ലസും 29 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്. | ||
== 2017 എസ്.എസ്.എൽ.സി പരീക്ഷാവിജയം== | === 2017 എസ്.എസ്.എൽ.സി പരീക്ഷാവിജയം=== | ||
2017എസ്.എസ്.എൽ.സി പരീക്ഷയിൽ 510 കുട്ടികൾ പരീക്ഷ എഴുതി. 64 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 61 കുട്ടികൾക്ക് 9 എ പ്ലസും 50 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. സംസ്ഥാനതലത്തിൽ പതിനേഴാം സ്ഥാനവും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനത്തും സ്കൂൾ നിലകൊള്ളുന്നു. | 2017എസ്.എസ്.എൽ.സി പരീക്ഷയിൽ 510 കുട്ടികൾ പരീക്ഷ എഴുതി. 64 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 61 കുട്ടികൾക്ക് 9 എ പ്ലസും 50 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. സംസ്ഥാനതലത്തിൽ പതിനേഴാം സ്ഥാനവും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനത്തും സ്കൂൾ നിലകൊള്ളുന്നു. | ||
11:40, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 8 മുതൽ 10 വരെ ഹൈസ്കൂൾ ക്ലാസുകളിൽ ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. സ്കൂളിന് അഭിമാനാർഹമായ വിജയം നേടിത്തരുന്ന എസ്.എസ്.എൽ.സി പരീക്ഷാവിജയം സ്കൂളിന്റെ പ്രശസ്തി സംസ്ഥാനതലത്തിൽ എത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ അഞ്ചാം സ്ഥാനവും ജില്ലയിൽ തുടർച്ചയായി നാലാം വർഷവും ഒന്നാം സ്ഥാനവും നിലനിർത്താൻ വെസ്റ്റ് സ്കൂൾ വിദ്യാർത്ഥി-അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയ്ക്ക് കഴിയുന്നു.
പരീക്ഷാവിശകലനം
2019 മുതൽ 2021 വരെ നടന്ന എസ്.എസ്.എൽ.സി പരീക്ഷാ വിശകലനം പട്ടികാരൂപത്തിൽ ചേർത്തിരിക്കുന്നു.
അധ്യയനവർഷം | ആകെ പരീക്ഷ
എഴുതിയ കുട്ടികൾ |
പരീക്ഷയിൽ
വിജയിച്ചവർ |
ഫുൾ എ പ്ലസ് നേടിയവർ | 9 എ പ്ലസ് നേടിയവർ | വിജയശതമാനം |
---|---|---|---|---|---|
2021-2022 | 550 | 550 | 281 | 71 | 100 |
2020-2021 | 548 | 547 | 112 | 58 | 99.88 |
2019-2020 | 536 | 533 | 108 | 62 | 99.44 |
2018-2019 | 559 | 551 | 92 | 39 | 98.5 |
എസ്.എസ്.എൽ.സി പരീക്ഷാ വിജയം
2021 എസ്.എസ്.എൽ.സി പരീക്ഷാഫലം
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.[1]
-
എസ്.എസ്.എൽ.സി പരീക്ഷാമികവിന് ജില്ലാ പഞ്ചായത്തിന്റെ ആദരം
-
പ്ലസ് ടൂ പരീക്ഷാമികവിന് ജില്ലാ പഞ്ചായത്തിന്റെ ആദരം
2020 എസ്.എസ്.എൽ.സി പരീക്ഷാവിജയം
2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 548കുട്ടികൾ പരീക്ഷ എഴുതി. 112 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 58 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. 99.88 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.
2019 എസ്.എസ്.എൽ.സി പരീക്ഷാവിജയം
2019 എസ്.എസ്.എൽ.സി പരീക്ഷയിൽ 536 കുട്ടികൾ പരീക്ഷ എഴുതി. 108 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 62 കുട്ടികൾക്ക് 9 എ പ്ലസുംലഭിച്ചു. 99.44 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.
2018 എസ്.എസ്.എൽ.സി പരീക്ഷാവിജയം
2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 559 കുട്ടികൾ പരീക്ഷ എഴുതി. 103 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9 എ പ്ലസും 29 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.
2017 എസ്.എസ്.എൽ.സി പരീക്ഷാവിജയം
2017എസ്.എസ്.എൽ.സി പരീക്ഷയിൽ 510 കുട്ടികൾ പരീക്ഷ എഴുതി. 64 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 61 കുട്ടികൾക്ക് 9 എ പ്ലസും 50 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. സംസ്ഥാനതലത്തിൽ പതിനേഴാം സ്ഥാനവും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനത്തും സ്കൂൾ നിലകൊള്ളുന്നു.
ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ എണ്ണം
2021-22 അധ്യയന വർഷം
2021-22 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.[2]
ക്ലാസ് | കുട്ടികളുടെ എണ്ണം - ആൺ+പെൺ | ആകെ |
---|---|---|
ക്ലാസ് 8 | 291+211 | 502 |
ക്ലാസ് 9 | 241+272 | 513 |
ക്ലാസ് 10 | 260+239 | 499 |
ആകെ | 1367+1152 | 2519 |
2018-19 അധ്യയന വർഷം
2018-19 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.[2]
ക്ലാസ് | കുട്ടികളുടെ എണ്ണം - ആൺ+പെൺ | ആകെ |
---|---|---|
ക്ലാസ് 8 | 268+270 | 538 |
ക്ലാസ് 9 | 290+253 | 543 |
ക്ലാസ് 10 | 291+247 | 538 |