"ഗവ. യു.പി.എസ്. ആട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
        1935 ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാൽ ഗവ. യു. പി. എസ്.  ശ്രീ കേശവപിള്ളയായിരുന്നു പ്രഥമാധ്യാപകൻ. 1947 ൽ കൃഷ്ണപിള്ള മരിച്ചു.1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന്  അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു..  അദ്ദേഹത്തിന്റെ  മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ്  കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി.  അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു.  . 1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.[[ഗവ. യു.പി.എസ്. ആട്ടുകാൽ/ചരിത്രം|കൂടുതൽ വായനക്ക്]]

[[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]]
[[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു.   
വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു.   

വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.  
വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.  

  കോലിയക്കോട് കൃഷ്ണൻ നായർ M L A  യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്.
കോലിയക്കോട് കൃഷ്ണൻ നായർ M L A  യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്.

പുതുതായി ഒരു മൂന്ന് നിലകെട്ടിടവും പണി കഴിപ്പിച്ചു  വരുന്നു.
പുതുതായി ഒരു മൂന്ന് നിലകെട്ടിടവും പണി കഴിപ്പിച്ചു  വരുന്നു.

എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിലേക്ക് ബഹു ഡി. കെ മുരളി അവർകൾ ഒരു സ്കൂൾ ബസ് കൂടി 2021 ൽ അനുവദിച്ചു . [[ഗവ. യു.പി.എസ്. ആട്ടുകാൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാനായി]]  
എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിലേക്ക് ബഹു ഡി. കെ മുരളി അവർകൾ ഒരു സ്കൂൾ ബസ് കൂടി 2021 ൽ അനുവദിച്ചു . [[ഗവ. യു.പി.എസ്. ആട്ടുകാൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാനായി]]  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 84: വരി 84:
!
!
|-
|-
!
! colspan="3" |എൻ.കേശവ പിള്ള
|എൻ.കേശവ പിള്ള  
!
|-
|-
!
! colspan="3" |ഇ.മുഹമ്മദ് റഷീദ്
|ഇ.മുഹമ്മദ് റഷീദ്
!
|-
|-
|
| colspan="3" |ജി ശിവരാജൻ
|ജി ശിവരാജൻ  
|
|-
|-
|
| colspan="3" |എ ഗോപിനാഥൻ നായർ
|എ ഗോപിനാഥൻ നായർ  
|
|-
|-
|
| colspan="3" |ജി രാമകൃഷ്ണൻ ആശാരി
|ജി രാമകൃഷ്ണൻ ആശാരി
|
|-
|-
|
| colspan="3" |കെ ചന്ദ്ര
|കെ ചന്ദ്ര
|
|-
|-
|
| colspan="3" |കെ സുലോചന
|കെ സുലോചന  
|
|-
|-
|
| colspan="3" |സി കനകമ്മ
|സി കനകമ്മ  
|
|-
|-
|
| colspan="3" |ആർ ഇന്നസി മുത്ത്
|ആർ ഇന്നസി മുത്ത്  
|
|-
|-
|
| colspan="3" |എം അബുബക്കർ കുഞ്ഞു
|എം അബുബക്കർ കുഞ്ഞു
|
|-
|-
|
| colspan="3" |സി സദാശിവൻ പിള്ളൈ
|സി സദാശിവൻ പിള്ളൈ  
|
|-
|-
|
| colspan="3" |സി സരസ്വതി അമ്മാൾ
|സി സരസ്വതി അമ്മാൾ  
|
|-
|-
|
| colspan="3" |ഗീത കുമാരി
|ഗീത കുമാരി
|
|-
|-
|
| colspan="3" |പുഷ്‌പാംഗതൻ
|പുഷ്‌പാംഗതൻ
|
|-
|-
|
| colspan="3" |എ ആർ സാദിക്ക്
|എ ആർ സാദിക്ക്  
|
|-
|-
|
| colspan="3" |ബുഹാരി കെ
|ബുഹാരി കെ  
|
|-
|-
|
| colspan="3" |മേരി സീന
|മേരി സീന  
|
|-
|-
|
| colspan="3" |സുലേഖ
|സുലേഖ  
|
|-
|-
|
| colspan="2" |കുശല കുമാരി
|കുശല കുമാരി  
|}
|}
പട്ടിക അപൂർണം
പട്ടിക അപൂർണം

22:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി.എസ്. ആട്ടുകാൽ
വിലാസം
ആട്ടുകാൽ

ജി യു പി എസ് ആട്ടുകാൽ
,
695574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0472 2990903
ഇമെയിൽgupsattukal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42545 (സമേതം)
യുഡൈസ് കോഡ്32140600706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപനവൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിലീപ് കുമാർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ആശ കെ ജി
അവസാനം തിരുത്തിയത്
30-01-2022Sreejaashok

തിരുവനന്തപുരം   ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മലയോരപഞ്ചായത്തായ പനവൂർ പഞ്ചായത്തിൽ തീർത്തും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി   ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ യു പി എസ് ആട്ടുകാൽ .1920 മുതൽ തന്നെ പ്രദേശത്തു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നാട്ടിലെ പ്രബുദ്ധമതികൾ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് കാണുന്ന എൽ.പി വിഭാഗത്തിലെ നാല് കെട്ടിടങ്ങളും യു പി വിഭാഗത്തിലെ ഇരുനില കെട്ടിടവും പണി പൂർത്തിയായി  വരുന്ന മൂന്ന് നില കെട്ടിടവും.പതിനായിരത്തിലധികം കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ  മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ മികവുകൾ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാൻ സർഗ്ഗ സമീരം എന്ന യു ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

മികച്ച കൃഷിയിടം ഒരുക്കിയതിനുള്ള സമഗ്ര കൃഷിപാഠം (2015) സംസ്ഥാന തല പുരസ്‌കാരം  ശാസ്ത്ര മേളകളിലെ സംസ്ഥാന ജില്ലാ തല പങ്കാളിത്തം  ഇൻസ്പയർ അവാർഡ് എന്നിവ സ്കൂളിന്റെ മികവിന്റെ സാക്ഷ്യങ്ങളാണ്

ചരിത്രം

1935 ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാൽ ഗവ. യു. പി. എസ്. ശ്രീ കേശവപിള്ളയായിരുന്നു പ്രഥമാധ്യാപകൻ. 1947 ൽ കൃഷ്ണപിള്ള മരിച്ചു.1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന് അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു.. അദ്ദേഹത്തിന്റെ മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ് കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി. അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു. . 1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.കൂടുതൽ വായനക്ക്

inauguration of new building

ഭൗതികസൗകര്യങ്ങൾ

വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു.

വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

കോലിയക്കോട് കൃഷ്ണൻ നായർ M L A യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്.

പുതുതായി ഒരു മൂന്ന് നിലകെട്ടിടവും പണി കഴിപ്പിച്ചു  വരുന്നു.

എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിലേക്ക് ബഹു ഡി. കെ മുരളി അവർകൾ ഒരു സ്കൂൾ ബസ് കൂടി 2021 ൽ അനുവദിച്ചു . കൂടുതൽ അറിയാനായി

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ ട്രാഫിക് പോലീസ്

കുട്ടികളിൽ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളർത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ Road Safety Cell രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.

വിദ്യാലയം വീട്ടിലേക്ക്

കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി. കുട്ടികളുടെ ഭൗതിക സാഹചര്യം മനസിലാക്കുകയും ശേഖരിച്ച വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുകയും ചെയ്തു. അതിനനുസരിച്ചു സ്കൂൾ പ്രവർത്തനങ്ങളിൽ  മാറ്റം വരുത്തി . കുട്ടികളുടെ പഠനത്തിൽ മുന്നേറ്റം വരുത്താൻ പ്രസ്തുത പരിപാടി കൊണ്ട് സാധ്യമായി.

കോർണർ P .T.A

അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂൾ പരിസര പ്രദേശങ്ങളിൽ വച്ചു നടത്തുന്ന കോർണർ P .T.A കൾ വളരെയധികം പ്രശംസ നേടിയ ഒരു പ്രവർത്തനമാണ്.

ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരിൽ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്.

. നേർക്കാഴ്ച

എൽ പി വിഭാഗം ഒരു പഴയ ചിത്രം
എൽ പി വിഭാഗം ഒരു പഴയ ചിത്രം

മുൻ സാരഥികൾ

പ്രഥമാധ്യാപകർ
എൻ.കേശവ പിള്ള
ഇ.മുഹമ്മദ് റഷീദ്
ജി ശിവരാജൻ
എ ഗോപിനാഥൻ നായർ
ജി രാമകൃഷ്ണൻ ആശാരി
കെ ചന്ദ്ര
കെ സുലോചന
സി കനകമ്മ
ആർ ഇന്നസി മുത്ത്
എം അബുബക്കർ കുഞ്ഞു
സി സദാശിവൻ പിള്ളൈ
സി സരസ്വതി അമ്മാൾ
ഗീത കുമാരി
പുഷ്‌പാംഗതൻ
എ ആർ സാദിക്ക്
ബുഹാരി കെ
മേരി സീന
സുലേഖ
കുശല കുമാരി

പട്ടിക അപൂർണം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പദവി
Dr. ശിവശങ്കരപിള്ള, ഡോക്ടർ
Dr. നരേന്ദ്രൻ നായർ, ആയൂർവേദ ഡോക്ടർ
ശ്രീ. ഗോപാലകൃഷ്ണൻ നായർ മുൻ പഞ്ചായത്ത് പ്രസിഡന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ആട്ടുകാൽ&oldid=1512156" എന്ന താളിൽനിന്ന് ശേഖരിച്ചത്