"ആനപ്രമ്പാൽ സൗത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
46331 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:

കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഭരണനിർവ്വഹണ ചുമതല വഹിക്കുന്നത്. പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

==ചരിത്രം==
=='''ചരിത്രം'''==

ആലപ്പുഴ ജില്ലയിലെ എടത്വ പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ് ആനപ്രമ്പാൽ സൗത്ത് യു.പി സ്കൂൾ.

വരി 73: വരി 73:
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഭരണനിർവ്വഹണ ചുമതല വഹിക്കുന്നത്. പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഭരണനിർവ്വഹണ ചുമതല വഹിക്കുന്നത്. പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

1940 ജൂൺ 1 ന് പുത്തൻ പറമ്പിൽ മുണ്ടകത്തിൽ തെക്കേപറമ്പിൽ റവ.ഫാ എം.സി ഗീവർഗീസാണ് സ്കൂൾ ആരംഭിച്ചത്. ഇതിനാൽ ഇത് പിന്നീട് "അച്ചൻ്റെ സ്കൂൾ" എന്നറിയപ്പെട്ടു.5, 6,7 ക്ലാസുകൾ ഉള്ള ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളാണിത്.
1940 ജൂൺ 1 ന് പുത്തൻ പറമ്പിൽ മുണ്ടകത്തിൽ തെക്കേപറമ്പിൽ റവ.ഫാ എം.സി ഗീവർഗീസാണ് സ്കൂൾ ആരംഭിച്ചത്. ഇതിനാൽ ഇത് പിന്നീട് "അച്ചൻ്റെ സ്കൂൾ" എന്നറിയപ്പെട്ടു.5, 6,7 ക്ലാസുകൾ ഉള്ള ഒരു മിഡിൽ സ്കൂളാണിത്.

=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
വരി 125: വരി 125:
കുട്ടികളിലെ സർഗാത്മമായ കഴിവുകളെ കണ്ടെത്തി പരിശീലനം നല്കുന്നു. ഇതിലൂടെ കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നു. നൃത്ത അധ്യാപകൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നല്കുന്നു. ഉപജില്ലയിൽ A ഗ്രേഡ് നേടി കൊണ്ട് ജില്ലയിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നു.ന്യത്തത്തോടൊപ്പം വിവിധ ഭാഷയിൽ പദ്യം ചൊല്ലൽ, ഇംഗ്ലിഷ്നാടകം തുടങ്ങി വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് എ.എ സ്. യു.പി. മുന്നേറുന്നു.

'''<u>മലയാള മനോരമ നല്ലപാഠം</u>'''
വിദ്യാലയങ്ങൾക്കായി മനോരമ ഒരുക്കുന്ന മികച്ച പദ്ധതിയാണ് നല്ലപാഠം ഞങ്ങളുടെ സ്കൂളും ഇതിലെ അംഗമാണ്. കുട്ടികളുടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് നല്ലപാഠം നല്കുന്നത്. ഇതിലൂടെ കുട്ടികൾക്ക് വ്യത്യസ്തങ്ങളായ നല്ല സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നു. എ.എസ് യു പി ക്ക് നല്ല പാഠം പ്രവർത്തനങ്ങൾക്ക് A ഗ്രേഡ് ലഭിക്കുകയുണ്ടായി.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:WhatsApp Image 2022-01-29 at 4.17.15 PM.jpg

പ്രമാണം:WhatsApp Image 2022-01-29 at 4.22.50 PM (1).jpg

പ്രമാണം:WhatsApp Image 2022-01-28 at 2.00.56 PM.jpg
പ്രമാണം:WhatsApp Image 2022-01-29 at 4.22.50 PM.jpg

പ്രമാണം:WhatsApp Image 2022-01-28 at 12.43.35 PM.jpg

വരി 139: വരി 135:

=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
#കെ പി യോഹന്നാൻ ബിഷപ്പ്
 
#മാത്യൂസ് മാർ തേവോദോസിയോസ്
# മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ -മുൻ ഇടുക്കി ബിഷപ്പ്
# കെ.പി യോഹന്നാൻ-ബി ലീവേഴ്സ് ചർച്ച് സ്ഥാപകൻ
# സി കെ പ്രസന്നൻ - സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്
# ഡോ.വർഗീസ് മാത്യു പഴമാലിൽ - HOD ഫിസിക്സ് വിഭാഗം സെൻ്റ് അലോഷ്യസ് കോളേജ് എടത്വ
# പ്രൊഫ.എബ്രഹാം തലവടി - പ്രിൻസിപ്പൽ സെൻ്റ് സിറിൾസ് കേളേജ് അടൂർ
# ജസി തോമസ്-ഡെപ്യൂട്ടി കലക്‌ടർ
# യൂഹന്നാൻ റമ്പാച്ചൻ -എം.റ്റി.സി മവേലിക്കര
# കേണൽ കെ.ജി നായർ - ആർമി
# എം.എം തോമസ് മുണ്ടകത്തിൽ മുകളോടി ൽ - അധ്യാപകൻ
# പി.കെ വർഗീസ് -രാഷ്ട്രീയം തലവടി ഗ്രാമപഞ്ചായത്ത്
# ഫാ.ജയിംസ് പനപ്പറമ്പിൽ - മൈലാപ്പൂർ രൂപത
# ജോൺ പി എബ്രഹാം- വള്ളംകളി സംഘാടകൻ
# മാത്യു കുരുവിള - കർഷകൻ
# ജഗൻ തോമസ്- എഞ്ചിനിയർ ഹൗസിംഗ് ബോർഡ്
# പ്രതാപൻ - വിലേജ് ഓഫീസർ
 
#
#

"https://schoolwiki.in/ആനപ്രമ്പാൽ_സൗത്ത്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്