"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:

           1947 ജൂൺ 19-ന് ജന്മം കൊണ്ട  പൂഞ്ഞാർ സെൻറ്. ജോസഫ്‌സ് യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക്ക്  ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പനച്ചികപ്പാറയിൽ പൂഞ്ഞാർ പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചികപ്പാറയിൽ  ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936-ൽ പള്ളിവകയായി കേംബ്രിഡ്‌ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി.പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തത മൂലം ഇവിടേയ്ക്ക്  മാറ്റുകയായിരുന്നു.അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ അനുവാദത്തോടെ 1947-ൽഅന്നത്തെ പൂഞ്ഞാർ പള്ളി വികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്ന ബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു.ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നു സ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്‌സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.1950-ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു കിട്ടിയപ്പോൾ പള്ളിയോടുചേർന്ന കുട്ടികളെ പഠിപ്പിച്ചുവന്നു. എൽ.പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യുജോസഫ്  സൗജന്യമായി നൽകി. കെട്ടിട നിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.

   കുട്ടികളുടെ ആത്മീയവും ഭൗതികവും കലാപരവും കായികവും സദാചാരപരവും ആയ വിവിധ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ സഹായകരമായ ഒരു അന്തരീക്ഷമാണ് സെൻറ് ജോസഫ്‌സ്  യു  .പി .സ്കൂളിൽ  ഒരുക്കിയിരിക്കുന്നത്. ജില്ലാ ,ഉപ-ജില്ലാ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യം സെൻറ്. ജോസഫ്‌സ്  യു  .പി സ്കൂളിനെ  മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു.നിസ്വാർത്ഥമായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഇവിടുത്തെ അധ്യാപകർ സ്ഥാപനത്തിൻറെ മുതൽക്കൂട്ടാണ്.
   കൂടുതൽ വായിക്കുക
    ഇനിയും വളരെയധികം  ആളുകൾക്ക് അറിവിൻറെ വെളിച്ചം പകരേണ്ട ഈ സ്ഥാപനത്തിൻറെ മാനേജർ ആയി റവ .ഫാ .അഗസ്റ്റിൻ തെരുവത്തും  ഹെഡ്മിസ്ട്രസ് ആയി സി .ലിൻസ് മേരി എഫ്. സി. സി യും സേവനം അനുഷ്ഠിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479040" എന്ന താളിൽനിന്ന് ശേഖരിച്ചത്