"ഗവ.ഡി.വി.എൽ.പി.സ്കൂൾ വടക്കുംതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 142: | വരി 142: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*നാഷണൽ ഹൈവെയിൽ കുറ്റിവട്ടം ജംങ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ -ബസ് / ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
* ബസ് | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9. | {{#multimaps:9.03051,76.55103|zoom=18}} | ||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]] | [[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]] | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:55, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ വടക്കുംതലസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഡി.വി.എൽ.പി.സ്കൂൾ വടക്കുംതല
ഗവ.ഡി.വി.എൽ.പി.സ്കൂൾ വടക്കുംതല | |
---|---|
വിലാസം | |
വടക്കുംതല. വടക്കുംതല. , വടക്കുംതല. പി.ഒ. , 690536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0476 2672400 |
ഇമെയിൽ | modeldvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41304 (സമേതം) |
യുഡൈസ് കോഡ് | 32130400411 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 212 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നെസിലി പി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | അജിത്കുമാർ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
03-02-2022 | Mtjose |
ചരിത്രം
സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന ശ്രീ കുമ്പളത്ത് ശങ്കുപ്പിള്ള യുടെയും നവോത്ഥാന നായകനും പണ്ഡിതനും തത്വജ്ഞാനിയുമായ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടേയും പാദസ്പർശമേറ്റ പനയന്നാർകാവിൻ്റെ മണ്ണിൽ തലയെടുപ്പോടെ നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഗവ.മോഡൽ ഡി.വി.എൽ.പി.എസ് വടക്കുംതല. പനയന്നാർകാവ് ദേവസ്വം സർക്കാറിലേക്ക് വിട്ടുനൽകിയ 50 സെൻറ് ഭൂമിയിൽ 1929 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.കൊല്ലം കരുനാഗപ്പള്ളി ദേശീയപാതയിൽ കുറ്റിവട്ടം ജംഗ്ഷനിൽ നിന്ന് ഏകദേശം 500 മീറ്റർ കിഴക്ക് മാറി തേവലക്കര റോഡിൽ തെക്കുവശത്തായി പനയന്നാർകാവ് ക്ഷേത്രത്തിൻറെ കിഴക്കുവശത്ത് ഇരുനില കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
- ചിൽഡ്രൻസ് പാർക്ക്
- വിശാലമായ ജൈവവൈവിധ്യ ഉദ്യാനം
- ഓപ്പൺ ഓഡിറ്റോറിയം
- സ്റ്റേജ്
- ലൈബ്രറി
- ഗണിതലാബ്
- സ്മാർട്ട് ക്ലാസ്റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
01 | നെസിലി പി എച്ച് (HM) | 27/07/1998 |
02 | റഫീന എസ് | 11/06/2003 |
03 | വിജയലക്ഷ്മി വി | 31/01/2004 |
04 | ഷാമോൾ എസ് | 18/06/2004 |
05 | ബുഷ്റാബീഗം എ | 18/08/2005 |
06 | ജസീല ഇ | 19/08/2005 |
07 | രാധിക ആർ | 29/10/2009 |
08 | സക്കീന എ | 02/06/2011 |
09 | ഫാത്തിമ ജുമാൻ | 15/11/2017 |
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ കുറ്റിവട്ടം ജംങ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ -ബസ് / ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.03051,76.55103|zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41304
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ