"സെന്റ് ഫിലോമിനാസ് എൽ പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
11:09, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കട്ടികൂട്ടിയ എഴുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ കൂനമ്മാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ഫിലോമിനാസ് എൽ.പി.സ്ക്കൂൾ .
കർമ്മലീത്ത മിഷണറിമാരുടെ വിദ്യാഭ്യാസ വീക്ഷണത്തിന്റെ ആദ്യ പരിശീലന കളരികളിലൊന്നാണ് കൂനമ്മാവ്. ഇവിടുത്തെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഇന്നത്തെ ദേവാലയം ഇരിക്കുന്ന സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഒരു കുടിൽ പാഠശാലയിൽ നിന്നുമാണ്. തണ്ണിക്കോട്ട് വറുത് സർവദോർ ആയിരുന്നു ഈ പാഠശാലയിലെ ആശാൻ . വളരെ തുച്ഛമായ തുകയാണ് ആശാന് ലഭിച്ചിരുന്നത്. മഹാമിഷണറി എന്നറിയപ്പെടുന്ന ഡോ. ബർണഡിൻ ബച്ചിനെല്ലി പിതാവിന്റെ വരവോടെയാണ് കൂനമ്മാവിൽ ഉയർന്ന വിദ്യാഭ്യാസത്തിന്പാത വെട്ടി തുറന്നത്
സെന്റ് ഫിലോമിനാസ് എൽ പി എസ് കൂനമ്മാവ് | |
---|---|
വിലാസം | |
കൂനമ്മാവ് കൂനമ്മാവ് പി.ഒ, , 683518 | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 9496181208 |
ഇമെയിൽ | 195stphilomina@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25828 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SHAJIMOLE K THOMAS |
അവസാനം തിരുത്തിയത് | |
29-01-2022 | ST.PHILOMENA'S L.P.S, KOONAMMAVU |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സെന്റ് ഫിലോമിനാസ് എൽ പി എസ് കൂനമ്മാവ്/നേർക്കാഴ്ച്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}