"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2018 -19 അക്കാദമിക വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:


[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
[[2018 -19 അക്കാദമിക വർഷംപഠനോപകരണങ്ങൾ|പഠനോപകരണങ്ങൾ]]

11:24, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2018- 19 അക്കാദമികവർഷം

ഈ വർഷം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിലാക്കിയത്. എല്ലാ കുട്ടികൾക്കും അവരുടെ കഴിവിനനുസരിച്ചുള്ള പ്രവർത്തനമേഖല കണ്ടെത്താനുള്ള ടാലൻറ് ലാബ് പ്രവർത്തനത്തിൽ വന്നു. ഇതിലൂടെ ചിത്രരചനാ പരിശീലനം, അബാക്കസ് പരിശീലനം ,കരാട്ടെ പരിശീലനം, പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള കഴിവ് എന്നിവ കുട്ടികൾ ആർജ്ജിച്ചു. ജി.കെ പരിശിലനത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ വച്ച് നടത്തിയ സുവർണ്ണ ജൂബിലി ക്വിസ്സ് മത്സരത്തിൽ കുട്ടികൾക്ക് ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. എല്ലാ ആഴ്ചയിലും ക്ലാസ്സടിസ്ഥാനത്തിൽ നടത്തി വരുന്ന ഇംഗ്ലീഷ് അസംബ്ലി കുട്ടികക്ക് ആത്മവിശ്വാസം നൽകുന്നു. സ്കൂൾ അധ്യാപിക ആയ ഹണി സെബാസ്റ്റ്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത, ഷേർട്ട് ഫിലിം ആയ നേർക്കാഴ്ച വേറിട്ട അനുഭവമായി.

എൽ എസ് എസ് വിജയികൾ

മേളകളിലെ മികവ്

ഹലോ ഇംഗ്ലീഷ്

ടാലന്റ് ലാബ്

ഷോർട് ഫിലിം

ദിനാചരണങ്ങൾ

പഠനോപകരണങ്ങൾ