സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഷോർട് ഫിലിം

ഷോർട്ട് ഫിലിം
സ്കൂൾ അധ്യാപിക ആയ ഹണി സെബാസ്റ്റ്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത, ഷേർട്ട് ഫിലിം ആയ നേർക്കാഴ്ച വേറിട്ട അനുഭവമായി. 3 സി ക്ലാസ്സിൽ പഠിക്കുന്ന ജസ്റ്റിൻ ആണ് ഈ ഷോർട്ട് ഫിലിം ൽ അഭിനയിച്ചത്. സ്കൂളിൽ പോകുവാൻ നിവൃത്തിയില്ലാത്ത കുട്ടിയുടെ കഥയാണ് ഈ ഷോർട് ഫിലിം പറയുന്നത്. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഷോർട് ഫിലിം ന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.