"മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ULLADAKKAM)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Mithrakary West GLPS}}
'''<u>ഉള്ളടക്കം</u>'''
{{Infobox School
 
'''.1.സ്കൂളിനെക്കുറിച്ചു'''
 
'''2.ചരിത്രം'''
 
'''3.ഭൗതികസൗകര്യങ്ങൾ'''
 
'''4.പാതര പ്രവർത്തനങ്ങൾ'''
 
'''5.മുൻ പ്രധാന അധ്യാപകർ'''
 
'''6.നേട്ടങ്ങൾ'''
 
'''7.പൂ൪വ വിദ്യാ൪ഥികൾ'''{{Infobox School
|സ്ഥലപ്പേര്=മിത്രക്കരി  
|സ്ഥലപ്പേര്=മിത്രക്കരി  
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
വരി 60: വരി 73:
|logo_size=50px
|logo_size=50px
}}
}}

<u><br />'''<big>1.സ്കൂളിനെക്കുറിച്ചു</big>''' ..........</u>

ആലപ്പുഴ  ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ പഞ്ചായത്തു പരിധിയിൽപെട്ട ഗവ .എൽ.പി .എസ് മിത്രക്കരി  വെസ്റ്റ് 1915-ൽ സ്ഥാപിതമായി.പുരോഗതിയിൽ വളരെ പിന്നോക്കം നിന്ന ഗ്രാമത്തിലെ വിദ്യാഭ്യാസ മേഖല ഈ വിദ്യാലയത്തിന്റെ വരവോടെ പുഷ്ടിപ്പെട്ടു   

== ''2.ചരിത്രം'' ==
== ''2.'''ചരിത്രം''''' ==
            
1915-ൽ സ്ഥാപിതമായ ഗവണ്മെന്റ് എൽ പി .എസ്  മിത്രക്കരി സ്കൂൾ  കലയങ്കരി   സ്കൂൾ എന്നപേരിലും അറിയപ്പെടുന്നു .ജന്മി കുടിയാൻ സമ്പ്രദായവും പാട്ടക്കൃഷിയും അരങ്ങുവാണിരുന്ന അക്കാലത്തു വിദ്യാഭ്യാസമെന്നത് സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു .ഈ കാലഘട്ടത്തിൽ ഗവണ്മെന്റ് .എൽ.പി സ്കൂൾ മിത്രക്കരി വെസ്റ്റിന്റെ വരവോടെ സാക്ഷരതയിലും വിദ്യാഭ്യാസ പുരോഗതിയിലും ഗ്രാമത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടായി . ഊരുക്കരി മാന്തുരുത്തിൽ കുടുംബാംഗങ്ങൾ സന്മനസോടെ നൽകിയ  50 സെൻറ് പുരയിടത്തിൽ കലയങ്കരി  എന്നറിയപ്പെടുന്ന സ്ഥലത്തു സ്ഥാപിച്ച ഓലകെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നത് .ഒരു മഴക്കാലത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ ഓലമേഞ്ഞ സ്കൂൾ കെട്ടിടം നിലം പൊത്തി .സ്കൂളിലെ പല വിലപ്പെട്ട രേഖകളും ഇതേതുടർന്ന് നഷ്ടപ്പെടുകയും ചെയ്തു .പിന്നീട് പണികഴിപ്പിച്ച കെട്ടിടങ്ങളാണ് ഇപ്പോൾ നിലവിൽ ഉള്ളവ .  കുട്ടനാട്ടിലെ വെള്ളപ്പൊക്ക സമയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായി സ്കൂൾ പ്രവർത്തിക്കുന്നു .തുടക്കത്തിൽ ഉണ്ടായിരുന്ന അഞ്ചാം ക്ലാസ്സ് പിന്നീട്  ഇല്ലാതായി. അങ്ങനെ സ്കൂളിൽ നാലാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളായി .

== ''3.ഭൗതികസൗകര്യങ്ങൾ'' ==
== ''3.'''ഭൗതികസൗകര്യങ്ങൾ''''' ==

* <u>'''<small>അര  ഏക്കർ</small>'''</u> ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

വരി 84: വരി 98:
* നല്ലൊരു  <small><u>'''കമ്പ്യൂട്ടർ ലാബ്'''</u></small> ഉണ്ട്  

==4.പാഠ്യേതര പ്രവർത്തനങ്ങൾ==
==4.'''പാഠ്യേതര പ്രവർത്തനങ്ങൾ'''==

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''

വരി 98: വരി 112:
*  
*  

== ''5.മുൻ പ്രധാന അദ്ധ്യാപകർ'' ==
== ''5'''.മുൻ പ്രധാന അദ്ധ്യാപകർ''''' ==

* '''സേവ്യർ ഫിലോമിന -''' '''(2002- 31/3/2003)'''

വരി 111: വരി 125:
* '''സിമി തോമസ്'''  '''(17/6/2020.......(CONTINUE....)'''

== '''6.നേട്ടങ്ങൾ''' ==
== '''6'''.നേട്ടങ്ങൾ ==

* <big>ഗണിത വിജയം -(ഗണിത മികവിന്റെ വിദ്യാലയം)</big>

* <big>സബ് ജില്ലാ തലത്തിൽ 'വർക്ക് എക്സ്പീരിയൻസ്' നു മുന്നിൽ നിൽക്കുന്ന സ്കൂൾ</big>  
* <big>സബ് ജില്ലാ തലത്തിൽ 'വർക്ക് എക്സ്പീരിയൻസ്' നു മുന്നിൽ നിൽക്കുന്ന സ്കൂൾ</big>'''<u><big>''....പ്രശസ്തരായ 7.പൂർവവിദ്യാർത്ഥികൾ''</big></u>'''
*'''<u><big>''7....പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''</big></u>'''
*''<big>ക‍ൃഷ്ണകുമാരി രാജശേഖരൻ(മുൻ മുൻസിപ്പൽ ചെയ‍ർമാൻ)</big>''

*''<big>ശ്രീ.വേണുഗോപാലൻ ആചാരി (ഡപ്യൂട്ടി കമാൻഡൻ്റ് ഓഫ് പോലീസ്)</big>''

03:28, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉള്ളടക്കം

.1.സ്കൂളിനെക്കുറിച്ചു

2.ചരിത്രം

3.ഭൗതികസൗകര്യങ്ങൾ

4.പാതര പ്രവർത്തനങ്ങൾ

5.മുൻ പ്രധാന അധ്യാപകർ

6.നേട്ടങ്ങൾ

7.പൂ൪വ വിദ്യാ൪ഥികൾ

മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്
വിലാസം
മിത്രക്കരി

മിത്രക്കരി
,
മിത്രക്കരി പി ഓ പി.ഒ.
,
689595
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽgovtlpswest001@gmail.com
കോഡുകൾ
സ്കൂൾ കോഡ്46307 (സമേതം)
യുഡൈസ് കോഡ്32110900602
വിക്കിഡാറ്റQ87479614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിമി തോമസ്
പി.ടി.എ. പ്രസിഡണ്ട്ധന്യ എ നായർ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
29-01-202246307hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

1.സ്കൂളിനെക്കുറിച്ചു ..........

ആലപ്പുഴ  ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ പഞ്ചായത്തു പരിധിയിൽപെട്ട ഗവ .എൽ.പി .എസ് മിത്രക്കരി  വെസ്റ്റ് 1915-ൽ സ്ഥാപിതമായി.പുരോഗതിയിൽ വളരെ പിന്നോക്കം നിന്ന ഗ്രാമത്തിലെ വിദ്യാഭ്യാസ മേഖല ഈ വിദ്യാലയത്തിന്റെ വരവോടെ പുഷ്ടിപ്പെട്ടു

2.ചരിത്രം

1915-ൽ സ്ഥാപിതമായ ഗവണ്മെന്റ് എൽ പി .എസ്  മിത്രക്കരി സ്കൂൾ കലയങ്കരി   സ്കൂൾ എന്നപേരിലും അറിയപ്പെടുന്നു .ജന്മി കുടിയാൻ സമ്പ്രദായവും പാട്ടക്കൃഷിയും അരങ്ങുവാണിരുന്ന അക്കാലത്തു വിദ്യാഭ്യാസമെന്നത് സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു .ഈ കാലഘട്ടത്തിൽ ഗവണ്മെന്റ് .എൽ.പി സ്കൂൾ മിത്രക്കരി വെസ്റ്റിന്റെ വരവോടെ സാക്ഷരതയിലും വിദ്യാഭ്യാസ പുരോഗതിയിലും ഗ്രാമത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടായി . ഊരുക്കരി മാന്തുരുത്തിൽ കുടുംബാംഗങ്ങൾ സന്മനസോടെ നൽകിയ  50 സെൻറ് പുരയിടത്തിൽ കലയങ്കരി  എന്നറിയപ്പെടുന്ന സ്ഥലത്തു സ്ഥാപിച്ച ഓലകെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നത് .ഒരു മഴക്കാലത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ ഓലമേഞ്ഞ സ്കൂൾ കെട്ടിടം നിലം പൊത്തി .സ്കൂളിലെ പല വിലപ്പെട്ട രേഖകളും ഇതേതുടർന്ന് നഷ്ടപ്പെടുകയും ചെയ്തു .പിന്നീട് പണികഴിപ്പിച്ച കെട്ടിടങ്ങളാണ് ഇപ്പോൾ നിലവിൽ ഉള്ളവ . കുട്ടനാട്ടിലെ വെള്ളപ്പൊക്ക സമയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായി സ്കൂൾ പ്രവർത്തിക്കുന്നു .തുടക്കത്തിൽ ഉണ്ടായിരുന്ന അഞ്ചാം ക്ലാസ്സ് പിന്നീട് ഇല്ലാതായി. അങ്ങനെ സ്കൂളിൽ നാലാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളായി .

3.ഭൗതികസൗകര്യങ്ങൾ

  • അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്.
  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • മനോഹരമായ പൂന്തോട്ടമുണ്ട് .
  • സ്മാർട്ട് ക്ലാസ്സ്‌റൂമുണ്ട് .
  • സ്കൂളിൽ ഒരു R.O.പ്ലാന്റ് ഉണ്ട്
  • നല്ലൊരു കിണറുണ്ട് 
  • ലൈബ്രറി ഉണ്ട്
  • നല്ലൊരു  കമ്പ്യൂട്ടർ ലാബ് ഉണ്ട്

4.പാഠ്യേതര പ്രവർത്തനങ്ങൾ

5.മുൻ പ്രധാന അദ്ധ്യാപകർ

  • സേവ്യർ ഫിലോമിന - (2002- 31/3/2003)
  • ത്രേസ്യയാമ്മ തോമസ് - (13/5/2003- 21/5/2008)
  • N.സുധാദേവി- (21/5/2008 - 7/7/2010)
  • V.തങ്കച്ചൻ - (7/7/2010- 11/6/2014)
  • K.ജമീല ( 18/6/2014 -3/5/2018)
  • ഗീതാകുമാരി .M. K. (27/6/2018- 6/6/2019)
  • ബിന്ദു ദേവസ്യ (26/6/2019 -15/6/2020)
  • സിമി തോമസ് (17/6/2020.......(CONTINUE....)

6.നേട്ടങ്ങൾ

  • ഗണിത വിജയം -(ഗണിത മികവിന്റെ വിദ്യാലയം)
  • സബ് ജില്ലാ തലത്തിൽ 'വർക്ക് എക്സ്പീരിയൻസ്' നു മുന്നിൽ നിൽക്കുന്ന സ്കൂൾ....പ്രശസ്തരായ 7.പൂർവവിദ്യാർത്ഥികൾ
  • ക‍ൃഷ്ണകുമാരി രാജശേഖരൻ(മുൻ മുൻസിപ്പൽ ചെയ‍ർമാൻ)
  • ശ്രീ.വേണുഗോപാലൻ ആചാരി (ഡപ്യൂട്ടി കമാൻഡൻ്റ് ഓഫ് പോലീസ്)
  • പ്രമോദ് ചന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,(വെളിയനാട് )
  • M.K.ജോസഫ് (മുൻ പഞ്ചായത്ത് പ്രസിഡന്റ്,(മുട്ടാർ )
    മുൻഹെഡ്‌മാസ്റ്റർമാർ-
  • 1. കെ .പാപ്പൻ (1964-1977)                                                
  • 2..ഫിലിപ്പ്‌
  • 3.ശാന്തമ്മ

{{#multimaps: 9.412275, 76.470768| width=800px | zoom=16 }}