"കോഴിമുക്ക് സൗത്ത് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സ്ക്കൂൾ ഫോട്ടോ)
No edit summary
വരി 43: വരി 43:
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=

|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

വരി 57: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=എബി മോൾ കേ എം
|പി.ടി.എ. പ്രസിഡണ്ട്=എബി മോൾ കേ എം
|എം.പി.ടി.എ. പ്രസിഡണ്ട്=Kala
|എം.പി.ടി.എ. പ്രസിഡണ്ട്=Kala
|സ്കൂൾ ചിത്രം=https://photos.app.goo.gl/e2ACRxLDPD3azFgK6
|സ്കൂൾ ചിത്രം=46309_SCHOOL_IMAGE.jpeg
|size=350px
|size=350px
|caption=
|caption=
വരി 67: വരി 64:
എടത്വ പഞ്ചായത്തിലെ 11വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. കൊഴിമുക്ക്, പാണ്ടങ്കരി, പോച്ച, മങ്കൊട്ടച്ചിറ, പച്ച കിഴക്ക് ഭാഗം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനതിനായി എത്തുന്നു.

സ്ക്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ 1907 ഇല ഈ വിദ്യാലയം ആരംഭിച്ചതായി മനസ്സിലാക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു കുടി പള്ളിക്കൂടം മാതൃകയിൽ മരങ്ങാട്ടു വാധ്യാർ എന്ന ഏക അധ്യാപകൻ്റെ കീഴിൽ ആയിരുന്നു പ്രവർത്തനം ആരംഭിച്ചത് . തോടുകളും മുട്ടു തോടുകളും പുഴകളും പുഞ്ച പാടങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ ദൂരെയുള്ള വിദ്യാലയങ്ങളിൽ വിദ്യാഭാസ ചെയ്യുക എന്നത് ഈ നാട്ടിലെ കുട്ടികൾക്ക് ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിൽ ആണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം എന്ന ചിന്ത പ്രദേശവാസികൾക്ക് ഉണ്ടായത് . അങ്ങിനെ ഈ നാട്ടിൽ ഉള്ള 18നായർ കുടുംബങ്ങൾ  ചേർന്ന് നായർ സമാജത്തിൻ്റെ വകയായി മൂലയിൽ കുഞ്ഞ് ഔസേപ്പിൻ്റെ കയ്യിൽ നിന്നും വാങ്ങിയ 50 സെൻ്റ് സ്ഥലത്താണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത് .

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
35 സെൻ്റ് സ്ഥലത്ത് ആണ് ഇപ്പൊൾ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....MPLAD ഫണ്ടിൽ നിന്നും ലഭിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് പണി പൂർത്തിയായി കൊണ്ടിരിക്കുന്ന രണ്ടു ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടവും ഓട് മേഞ്ഞ 4ക്ലാസ്സ് മുറികളും ഓഫീസ് റൂമും കൂടിയ കെട്ടിടവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. ശുദ്ധജല സൗകര്യത്തിനായി കിണർ ഉണ്ട് . ടോയ്‌ലറ്റ് ലേക്ക് വെള്ളം ആവശ്യത്തിന് ടാങ്കിൽ ശേഖരിച്ച് പൈ്പ്‌ലൈൻ വഴി എത്തിക്കുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള അടുക്കള ഉണ്ട്. കുട്ടികൾക്ക് കൈ കഴുകുവാൻ പ്രത്യേകം സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ക്ലാസ്സ് മുറികൾ ടൈൽ പാകി വൃത്തിയാക്കിയിട്ടുണ്ട്  കളിസ്ഥലം കുറവാണ്..

വരി 82: വരി 77:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''

*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.

'എൻ .സി . സി
. S. P. C
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
2,736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480060" എന്ന താളിൽനിന്ന് ശേഖരിച്ചത്