"എം യു എം ജെ ബി എസ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കംപ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള ഏഴ് ക്ളാസ് മുറികൾ | |||
* കംപ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള ഏഴ് ക്ളാസ് മുറികൾ | |||
* കളി സ്ഥലങ്ങൾ | |||
* ഗ്യാസ് കണക്ഷൻ ഉള്ള കിച്ചൺ സൗകര്യം | |||
* 4 ശുചിമുറികൾ , ഓഫീസ്, സ്റ്റാഫ് റും | |||
== പ്രീപ്രൈമറി == | |||
സ്കൂളിൽ പ്രീപ്രൈമറിയും പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭാഗമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. കുട്ടികൾക്കു വീഡിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും ശബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകമാക്കുന്നു. 54 കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു. | |||
== സ്കൂൾ ബസ് == | |||
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെയാണ് രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങിയത്. തികച്ചും എം ഐ സഭയുടെ കീഴിലാണ് ബസ് പ്രവർത്തിക്കുന്നത് . ദാസൻ, രാജീവൻ എന്നിവരാണ് ബസ് ഡ്രൈവർമാർ. കൈനാട്ടി,പുത്തൂർ,ആവിക്കൽ, കസ്റ്റംസ് റോഡ്, പുറങ്കര,കോട്ടക്കടവ്, പഴങ്കാവ് എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 70 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||