കാവിൽ എ എം എൽ പി സ്കൂൾ (മൂലരൂപം കാണുക)
18:00, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ചരിത്രം
(ചെ.) (→ചരിത്രം: ചരിത്രം) |
(ചെ.) (ചരിത്രം) |
||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
പഴയ കുറുമ്പ്രനാട് താലൂക്കിലെ നാലു നാടുകളിലൊന്നായ നടുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്തുകേന്ദ്രമായ വെങ്ങളത്ത് കടവിനും പ്രവശാലമായ പറമ്പിൻകാട് കുന്നിനും സമീപത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. കുറുമ്പ്രനാട് താലൂക്കിന്റെ ആസ്ഥാനമായ നടുവണ്ണൂരിൽ 1913 വരെ എഴുത്തുപള്ളിക്കൂടം നിലവിലില്ലായിരുന്നു. 1913 ലാണ് ആദ്യമായി എഴുത്തുപള്ളിക്കൂടം നടുവണ്ണൂരിൽ സ്ഥാപിച്ചത്. ഇന്നത്തെ നടുവണ്ണൂർ ഗവ: ഹയർ സക്കന്ററി സ്കൂളാണ് ആ എഴുത്തുപള്ളിക്കൂടം. അതിന് ശേഷം 1914 ൽ സ്ഥാപിക്കപ്പെട്ട നടുവണ്ണൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്കൂൾ. | |||