"ജി എൽ പി എസ് കൂടത്തായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 68: | വരി 68: | ||
കോഴിക്കോട് ജില്ലയിൽ കൊടുവള്ളി സബ് ജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിക്കടുത്താണ് ഈ വിദ്യാലയം. | കോഴിക്കോട് ജില്ലയിൽ കൊടുവള്ളി സബ് ജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിക്കടുത്താണ് ഈ വിദ്യാലയം. | ||
ചരിത്രം | '''ചരിത്രം''' | ||
"ചാമോറ സ്കൂൾ " എന്ന് നാട്ടുകാർ വിളിക്കുന്ന കൂടത്തായ് ഗവ: എൽ.പി.സ്കൂൾ ഓമശ്ശേരി പഞ്ചായത്തിലെ ചാമോറ ഗ്രാമത്തിൽ 27/03/1957 ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്.അന്നത്തെ നാട്ടിലെ പ്രമുഖ വ്യക്തിത്വമായിരുന്നു എബ്രഹാം കിഴക്കേ മഠത്തിൽ എന്ന അക്ഷര സ്നേഹി സ്കൂളിന് കെട്ടിടം പണിയാനായി 23 സെൻ്റ് സ്ഥലം നൽകുകയുണ്ടായി. സ്ഥലം ഉടമയായിരുന്ന എബ്രഹാം കിഴക്കേ മഠത്തിൽ പ്രസിഡൻ്റും ചാമോറ പൈലി, തൊമ്മൻ, സഖാവ് ഉണ്ണിക്കുട്ടി തുടങ്ങിയ പ്രമുഖ വ്യക്തികൾ അംഗങ്ങളായും ഉള്ള ഒരു സ്കൂൾ കമ്മിറ്റി രൂപീകൃതമായി. | "ചാമോറ സ്കൂൾ " എന്ന് നാട്ടുകാർ വിളിക്കുന്ന കൂടത്തായ് ഗവ: എൽ.പി.സ്കൂൾ ഓമശ്ശേരി പഞ്ചായത്തിലെ ചാമോറ ഗ്രാമത്തിൽ 27/03/1957 ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്.അന്നത്തെ നാട്ടിലെ പ്രമുഖ വ്യക്തിത്വമായിരുന്നു എബ്രഹാം കിഴക്കേ മഠത്തിൽ എന്ന അക്ഷര സ്നേഹി സ്കൂളിന് കെട്ടിടം പണിയാനായി 23 സെൻ്റ് സ്ഥലം നൽകുകയുണ്ടായി. സ്ഥലം ഉടമയായിരുന്ന എബ്രഹാം കിഴക്കേ മഠത്തിൽ പ്രസിഡൻ്റും ചാമോറ പൈലി, തൊമ്മൻ, സഖാവ് ഉണ്ണിക്കുട്ടി തുടങ്ങിയ പ്രമുഖ വ്യക്തികൾ അംഗങ്ങളായും ഉള്ള ഒരു സ്കൂൾ കമ്മിറ്റി രൂപീകൃതമായി. | ||
| വരി 74: | വരി 74: | ||
ഒരു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം പിൽക്കാലത്ത് ഒന്നാം തരം മുതൽ നാലാം തരം വരെ ക്ലാസ്സുകളോടെ വളർച്ചയുടെ പടവുകൾ ഘട്ടം ഘട്ടമായി കയറി 1960 ഓടെ സ്‌കൂൾ പ്രവർത്തിക്കാൻ ഒരു ഓട് മേഞ്ഞ കെട്ടിടം സജ്ജമായി. | ഒരു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം പിൽക്കാലത്ത് ഒന്നാം തരം മുതൽ നാലാം തരം വരെ ക്ലാസ്സുകളോടെ വളർച്ചയുടെ പടവുകൾ ഘട്ടം ഘട്ടമായി കയറി 1960 ഓടെ സ്‌കൂൾ പ്രവർത്തിക്കാൻ ഒരു ഓട് മേഞ്ഞ കെട്ടിടം സജ്ജമായി. | ||
ഇന്ന് ഈ സ്കൂൾ ആകെ 39 കുട്ടികളും 3 അധ്യാപകരുമായി തുടരുന്നു. ഒരു പി ടി സി എമും ഒരു ഉച്ചക്കഞ്ഞി ജീവനക്കാരിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ഇന്ന് ഈ സ്കൂൾ ആകെ 39 കുട്ടികളും 3 അധ്യാപകരുമായി തുടരുന്നു. ഒരു പി ടി സി എമും ഒരു ഉച്ചക്കഞ്ഞി ജീവനക്കാരിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസു റൂമുമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്മുറികളും നന്നായി പൈന്റിങ്ങും ആകർഷകമായ ചിത്രങ്ങളുമുള്ളതാണ്. ഒറ്റനില ബിൽഡിങ്ങിനു മുകളിൽ ഷീറ്റിട്ടു ഹാൾ രൂപത്തിൽ ആക്കിയിട്ടുണ്ട്. ക്ളാസുകൾ നാലെണ്ണമുണ്ട് .കുടിവെള്ളം ആവശ്യത്തിന് ടോയിലെറ്റുകൾ എന്നിവ ലഭ്യമാണ്. | ||
നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസു റൂമുമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്മുറികളും നന്നായി പൈന്റിങ്ങും ആകർഷകമായ ചിത്രങ്ങളുമുള്ളതാണ്. ഒറ്റനില ബിൽഡിങ്ങിനു മുകളിൽ ഷീറ്റിട്ടു ഹാൾ രൂപത്തിൽ ആക്കിയിട്ടുണ്ട്. ക്ളാസുകൾ നാലെണ്ണമുണ്ട് .കുടിവെള്ളം ആവശ്യത്തിന് ടോയിലെറ്റുകൾ എന്നിവ ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 94: | വരി 93: | ||
/NERKAZHCHA\]] | |||
/NERKAZHCHA\]] | |||
അനീഷ് കുമാർ പി.ടി.എ പ്രെസിടെന്റും ശ്രീമതി റോസി.പി.ജി പ്രധാന അധ്യാപികയായും ശ്രീമതി സരിത ആർ എസ്, ശ്രീ.ഷാബു.കെ എന്നിവർ മറ്റധ്യാപകരായും സ്കൂൾ മാനേജ് ചെയ്യുന്നു. സഹായത്തിനു ശ്രീമതി പത്മലോചന [പി ടി സി എം ],ശ്രീമതി മേരി [നോൺ ഫീഡിങ്] എന്നിവരും ഉണ്ട്. | അനീഷ് കുമാർ പി.ടി.എ പ്രെസിടെന്റും ശ്രീമതി റോസി.പി.ജി പ്രധാന അധ്യാപികയായും ശ്രീമതി സരിത ആർ എസ്, ശ്രീ.ഷാബു.കെ എന്നിവർ മറ്റധ്യാപകരായും സ്കൂൾ മാനേജ് ചെയ്യുന്നു. സഹായത്തിനു ശ്രീമതി പത്മലോചന [പി ടി സി എം ],ശ്രീമതി മേരി [നോൺ ഫീഡിങ്] എന്നിവരും ഉണ്ട്. | ||