"ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 80: | വരി 80: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
14:59, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി | |
---|---|
വിലാസം | |
വെള്ളാപ്പള്ളി വെള്ളാപ്പള്ളി , കാഞ്ഞിരംചിറ. പി.ഒ. , 688007 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 04 - 06 - 1951 |
വിവരങ്ങൾ | |
ഇമെയിൽ | olflps35226@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35226 (സമേതം) |
യുഡൈസ് കോഡ് | 32110100112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 06 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജാക്സൺ വി എസ് |
പി.ടി.എ. പ്രസിഡണ്ട് | അഷ്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻസി |
അവസാനം തിരുത്തിയത് | |
28-01-2022 | 35226hm |
ആലപ്പുഴ നഗരത്തിന്റെ തീരദേശത്ത് കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലാകെ വ്യക്തിമുദ്ര പതിപ്പിച്ച,വെള്ളാപ്പള്ളിയിൽ അരനൂറ്റാണ്ടുകാലം അക്ഷര വെളിച്ചം പകർന്ന നമ്മുടെ വിദ്യാലയം പുതുനൂറ്റാണ്ടി൯ പ്രതീക്ഷകൾക്കൊത്ത് കുതിക്കുകയാണ് ......
ചരിത്രം
വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിൻ മേൽ നോട്ടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ റവ . ഫാ .പീറ്റർ എം .ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിനു തെക്കു ഭാഗത്തായി പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു . തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- ശിശുസൗഹൃദ ചിത്രവർണ്ണ ക്ലാസ് മുറികൾ
- ക്ലാസ് ലൈബ്രറികൾ
- ആകർഷകമായ സ്കൂൾ അങ്കണം
- അസംബ്ലി ഹാൾ
- അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
- ശിശു സൗഹൃദ ടോയ്‌ലറ്റുകൾ
- എയറോബിക് കമ്പോസ്റ്റ് യൂണിറ്റ്
- മഴവെള്ളസംഭരണി
- R O പ്ലാന്റ്
- സുരക്ഷിത ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :
- തങ്കച്ചൻ
- നെൽസൺ
- മേരി പി ജെ
- മാർഗരറ്റ് ഷീമോൾ
നേട്ടങ്ങൾ
2019-2020 അധ്യായന വർഷം ആലപ്പുഴ ഉപജില്ലാ കലോത്സവം, ഗണിതശാസ്ത്രമേള എന്നിവയിൽ ഓവറോൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഗസ്റ്റിൻ കുന്നേൽ - റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
- ആലപ്പുഴ- ചേർത്തല തീരദേശപാതയിലെ മാളിക മുക്ക് ബസ് സ്റ്റോപ്പിൽ നിന്നും അരക്കിലോമീറ്റർ തെക്കോട്ടു മാറി റോഡിന്റെ പടിഞ്ഞാറുവശം
- നാഷണൽ ഹൈവെയിൽ ശവക്കോട്ടപ്പാലം ബസ്റ്റോപ്പിൽ നിന്നും ഓട്ടോ /ബസ് മാർഗം (ഒരു കിലോമീറ്റർ)
{{#multimaps:9.502206,76.320330 |zoom=13}}
പുറംകണ്ണികൾ
സ്കൂൾ യൂട്യൂബ് ചാനൽ : https://youtube.com/channel/UCOGm7_U32MsEY5HJiF_aM9A
സ്കൂൾ ഫേസ്ബുക് പേജ് : https://www.facebook.com/olf.vellappally
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35226
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ