"ജി എൽ പി എസ് കളർകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പ്രവർത്തനങ്ങൾ: added a) |
(→പ്രവർത്തനങ്ങൾ: cut) |
||
വരി 92: | വരി 92: | ||
കുട്ടികൾ തന്നെ അവതാരകരായ ആദ്യത്തെ ഓൺലൈൻ മീറ്റിംഗ് | കുട്ടികൾ തന്നെ അവതാരകരായ ആദ്യത്തെ ഓൺലൈൻ മീറ്റിംഗ് | ||
== [[ജി എൽ പി എസ് കളർകോട്/ക്ലബ്ബുകൾ|'''<big>ക്ലബ്ബുകൾ</big>''']] == | |||
14:38, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തിൽ പ്രവർത്തിക്കന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്.കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കളർകോട് | |
---|---|
വിലാസം | |
കളർകോട് കളർകോട് , സനാതനപുരം പി.ഒ. , 688003 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1896 |
വിവരങ്ങൾ | |
ഫോൺ | 0477 2267692 |
ഇമെയിൽ | 35207alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35207 (സമേതം) |
യുഡൈസ് കോഡ് | 32110100902 |
വിക്കിഡാറ്റ | Q87478131 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 141 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | ജ്യോതിലാൽ P |
എം.പി.ടി.എ. പ്രസിഡണ്ട് | പെട്രീഷ്യ |
അവസാനം തിരുത്തിയത് | |
28-01-2022 | Glpskalarcode |
ഉള്ളടക്കം |
---|
ചരിത്രം
ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്ര പാരമ്പര്യവുമായി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ കളർകോട് മഹാദേവ ക്ഷേത്രക്കുളത്തിന്റെ വടക്കേത്തീരത്ത് തലയുയർത്തി നില്ക്കുന്ന ഈ വിദ്യാലയത്തിന്റെ ഉല്പത്തി ചരിത്രത്തെക്കുറിച്ച് അധികമൊന്നും അറിവില്ല.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ഓഫീസും കംപ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങൾ.
പ്രവർത്തനങ്ങൾ
1. സ്കൂൾ ശുചീകരണം :
വിവിധ സംഘടനകൾ പൂർവ വിദ്യാർഥികൾ ജനപ്രതിനിധികൾ, അധ്യാപകർ, റസിഡന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ .
2. ഇംഗ്ലീഷ് ഫെസ്റ്റ് ....
കുട്ടികൾ തന്നെ അവതാരകരായ ആദ്യത്തെ ഓൺലൈൻ മീറ്റിംഗ്
ക്ലബ്ബുകൾ
സ്മാർട്ട് ക്ലാസ് അസംബ്ലി
സ്കൂൾ അസംബ്ലി വിദ്യാരംഗം
ഹലോ ഇംഗ്ലീഷ്
ദിനാചരണങ്ങൾ
തനത് പ്രവർത്തനമായ പത്രവാർത്ത കുട്ടികൾ വായിച്ചത് വീണ്ടും എഴുതി തയ്യാറാക്കാൻ ഉത്തരം നൽകുന്നു അത് എഴുതി സൂക്ഷിക്കുന്നു.
സ്റ്റഡി ടൂർ
ഫീൽഡ് ട്രിപ്പ്
ആൽബം
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ എസ്.ഡി.കോളേജ് ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.468160693216992, 76.34147229829313}}
പുറംകണ്ണികൾ
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35207
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ