"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ സീ വ്യൂ  വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി  സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .സൗകര്യപ്രദമായ ഒരു കെട്ടിടമില്ലാതിരുന്നതുകൊണ്ട് ആലപ്പുഴ ബീച്ചിലെ ബിഷപ് ഹൗസിനടുത്തുള്ള  ഒരു ഓല ഷെഡിലാണ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു ശേഷം സെൻറ്  ആൻസ് കോൺവെന്റിനോടനുബന്ധിച്ചു ഒരു കെട്ടിടം നിർമിക്കുകയുംഈ സ്കൂൾ  ഇന്നത്തെനിലയിൽ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു .വിദ്യാലയത്ത ന്റ്റെ  മേൽനോട്ടവും ഉത്തരവാദിത്തവും സെൻറ് ആൻസ് കോൺവെന്റിനായിരുന്നു .ആദ്യം ഒന്ന് ,രണ്ട് ക്ലാസ്സുകളോടെയാണ് സ്കൂൾ ആരംഭിച്ചത്.
ആലപ്പുഴ സീ വ്യൂ  വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി  സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു [[സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം|''തുടർന്ന് വായിക്കുക'']] .


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==

22:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
ബാസാർ പി.ഒ.
,
688012
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 01 - 1965
വിവരങ്ങൾ
ഇമെയിൽ35214alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35214 (സമേതം)
യുഡൈസ് കോഡ്32110100801
വിക്കിഡാറ്റQ87477671
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അൻജൂ
എം.പി.ടി.എ. പ്രസിഡണ്ട്സിനി
അവസാനം തിരുത്തിയത്
29-01-202234242hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ സീ വ്യൂ വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു തുടർന്ന് വായിക്കുക .

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 2കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2കിലോമീറ്റർ

{{#multimaps:9.498724376382604, 76.32035457672278|zoom=18}}

അവലംബം