ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ (മൂലരൂപം കാണുക)
11:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
മുത്തോലി ഗ്രാമ പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ ഹൈവേ | മുത്തോലി ഗ്രാമ പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ ഹൈവേ റോഡ്സൈഡിൽ പുലിയന്നൂർ ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 - 05-1916-ൽ ശ്രീ കെ.പൽപ്പു ചെട്ടിയാർ തലയണ കണ്ടം എന്ന വ്യക്തി കേരളീയ വൈശ്യ സമാജം വിദ്യാശാല എന്ന പേരിൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. [[ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ]] പിന്നീട് അരുണാപുരത്തുള്ള ശ്രീരാമകൃഷ്ണ മഠം ഏറ്റെടുക്കുകയും 1948-ൽ ഗവൺമെന്റിന് കൈമാറുകയും ചെയ്തു. അന്നുമുതൽ ആശ്രമം ഗവൺമെന്റ് എൽ.പി.സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ശതാബ്ദി ആഘോഷം കഴിഞ്ഞ ഈ വിദ്യാലയ മുത്തശ്ശി ഇന്ന് സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രഗത്ഭരായ വ്യക്തികളുടെ മാതൃവിദ്യാലയം കൂടിയാണ്. സാമൂഹ്യ - സാമ്പത്തിക സാംസ്ക്കാരികപരമായി ഉയർന്നമേഖലയിലുള്ള ആളുകൾ പാർക്കുന്ന മേഖലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തി പുലിയന്നൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലനിൽക്കാൻ ഇന്നും ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |