"ജി.ഡബ്ല്യൂ.എൽ.പി.എസ്.പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട കൊപ്പം ഗ്രാമപഞ്ചായത്തിലാണ് പുലാശ്ശേരി ഗവണ്മെന്റ് വെൽഫയർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കിഴക്ക് തരുതലക്കുന്നും, പടിഞ്ഞാറ് രായിരനെല്ലൂർ മലയും, വടക്ക് ചളമ്പ്രക്കുന്നും, തെക്ക് രാമഗിരിക്കോട്ടയും അതിരിട്ടു നിൽക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് കൊപ്പം പഞ്ചായത്ത്. ചളമ്പ്രക്കുന്നിന്റെ താഴ്‌വാരഭൂമിയാണ് പുലാശ്ശേരി. കുന്നുകളും താഴ്‌വാരകളും ഇടയ്ക്കിടെ നെൽവയലുകളും തോപ്പും ചെറുതോടുകളും ഇടകലർന്ന് പ്രകൃതി രമണീയമായ പ്രദേശം | പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട കൊപ്പം ഗ്രാമപഞ്ചായത്തിലാണ് പുലാശ്ശേരി ഗവണ്മെന്റ് വെൽഫയർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കിഴക്ക് തരുതലക്കുന്നും, പടിഞ്ഞാറ് രായിരനെല്ലൂർ മലയും, വടക്ക് ചളമ്പ്രക്കുന്നും, തെക്ക് രാമഗിരിക്കോട്ടയും അതിരിട്ടു നിൽക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് കൊപ്പം പഞ്ചായത്ത്. ചളമ്പ്രക്കുന്നിന്റെ താഴ്‌വാരഭൂമിയാണ് പുലാശ്ശേരി. കുന്നുകളും താഴ്‌വാരകളും ഇടയ്ക്കിടെ നെൽവയലുകളും തോപ്പും ചെറുതോടുകളും ഇടകലർന്ന് പ്രകൃതി രമണീയമായ പ്രദേശം. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||