"ഗവ. എൽപിഎസ് പ്ലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
പ്ലാപ്പള്ളി പ്രദേശത്തെ തേയില തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ഏകാധ്യാപക വിദ്യാലയമായി 1952ൽ പ്രവർത്തനമാരംഭിച്ചു .കരുണാകരൻ സർ ആയിരുന്നു ആദ്യ അധ്യാപകൻ .ആദ്യകാലത്തു കൊളുന്തു പുരയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് പിന്നീട് രണ്ടുതവണ കെട്ടിടം മാറി പ്രവർത്തിച്ചു . പിന്നീട് 250 acre വരുന്ന എസ്റ്റേറ്റ് വിഭജിക്കുകയും തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തു .ഇതോടെ സ്കൂളിന്റെ പ്രവർത്തനവും നിലച്ചു .1974 ൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ സി എച് മുഹമ്മദ്‌കോയ സ്കൂൾ പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു [[ഗവ. എൽപിഎസ് പ്ലാപ്പള്ളി/ചരിത്രം|തുടർന്ന് വായിക്കുക]] | പ്ലാപ്പള്ളി പ്രദേശത്തെ തേയില തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ഏകാധ്യാപക വിദ്യാലയമായി 1952ൽ പ്രവർത്തനമാരംഭിച്ചു .കരുണാകരൻ സർ ആയിരുന്നു ആദ്യ അധ്യാപകൻ .ആദ്യകാലത്തു കൊളുന്തു പുരയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് പിന്നീട് രണ്ടുതവണ കെട്ടിടം മാറി പ്രവർത്തിച്ചു . പിന്നീട് 250 acre വരുന്ന എസ്റ്റേറ്റ് വിഭജിക്കുകയും തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തു .ഇതോടെ സ്കൂളിന്റെ പ്രവർത്തനവും നിലച്ചു .1974 ൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ സി എച് മുഹമ്മദ്‌കോയ സ്കൂൾ പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു [[ഗവ. എൽപിഎസ് പ്ലാപ്പള്ളി/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1 .11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 4 ക്ലാസ് മുറികളും ഓഫീസും ചേരുന്നതാണ് പ്രധാന കെട്ടിടം . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .മനോഹരമായ പൂന്തോട്ടവും അതിനോട് ചേർന്ന് ഒരു ചെറിയ കുളവും സ്കൂൾ മുറ്റത്ത് ഉണ്ട് . | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ||