"എൻ എസ് എൽ പി എസ് മടത്തുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയമാണ് മടത്തുംപടി എൻ എസ് എൽ പി എസ് .
* സർഗാത്മകരചനകൾക്കായി  എന്റെ രചനാബുക്ക്
* എല്ലാ ദിവസവും അസംബ്ലിയിൽ കലാപ്രകടനം
* ഇംഗ്ലീഷ് അസംബ്ലി
* കൃത്യമായ ഇടവേളകളിൽ ബാലസഭ
* തനതു പ്രവർത്തനമായി MY GK BOOK
* GK book ൽ നിന്നും monthly quiz & yearly quiz
* വാർഷികാഘോഷത്തോടനുബന്ധിച്ചു കല കായിക മത്സരങ്ങൾ
* നൃത്താധ്യാപികയുടെ കീഴിൽ നൃത്തപരിശീലനം


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448322" എന്ന താളിൽനിന്ന് ശേഖരിച്ചത്