"ജി എം എൽ പി എസ് ഒടോമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
|||
| വരി 94: | വരി 94: | ||
ദിനാചരണങ്ങൾ,ജൈവ വൈവിധ്യ പാർക്ക് ,പൂന്തോട്ട നിർമ്മാണം,എന്നിവയെല്ലാം നടന്നു വരുന്നു. | ദിനാചരണങ്ങൾ,ജൈവ വൈവിധ്യ പാർക്ക് ,പൂന്തോട്ട നിർമ്മാണം,എന്നിവയെല്ലാം നടന്നു വരുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.123273629306368, 76.26785847898101 | width=800px | zoom=16 }} | {{#multimaps: 11.123273629306368, 76.26785847898101 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
മഞ്ചേരിയിൽ നിന്നും ചെമ്പ്രശ്ശേരി ബസ്സിൽ കയറി 22 കിലോമീറ്ററോളം യാത്ര ചെയ്ത് ഒടോമ്പറ്റ സ്കൂളിൽ എത്താം. | |||
മഞ്ചേരിയിൽ നിന്നും കരുവാരക്കുണ്ടിലേക്കുള്ള ബസ്സിൽ കയറി 20 കിലോമീറ്ററോളം യാത്ര ചെയ്ത് പൂളമണ്ണയിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോയിൽ കയറി ലെഫ്റ്റ് സൈഡിലുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഒടോമ്പറ്റ സ്കൂളിലെത്താം. | |||
വണ്ടൂരിൽ നിന്നും പെരിന്തൽമണ്ണ ബസ്സിൽ കയറി മരാട്ടപ്പടി സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിൽ കയറി റൈറ്റ് സൈഡിലുള്ള റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ച് ഒടോമ്പറ്റ സ്കൂളിൽ എത്താം. | |||