"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വിദ്യാരംഗം, വിജയഭേരി, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ, പഠനോത്സവം, വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, സർഗ വിദ്യാലയം, ബാലസഭ, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ പരിശീലനം, കൈ തൊഴിൽ, കാർഷികം തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്. ഇവയെ കുറിച്ച് കൂടുതൽ അറിയുവാൻ ഒരോ പദ്ധതിയുടെയും ലിങ്കിൽ ക്ലിക് ചെയ്യുക
[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വിദ്യാരംഗം|വിദ്യാരംഗം]]
[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വിദ്യാരംഗം|വിദ്യാരംഗം]]


"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്