"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|R.M.H.S.S.ALOOR}}
{{PHSSchoolFrame/Pages}}
<div style="background-color:#FFFFFF>
[[പ്രമാണം:Lk23001 84.png|center|200px]]<font size=6><center>നാഷണൽ സർവ്വീസ് സ്കീം</center></font size>
=== തനതു പ്രവർത്തനം ===
=== തനതു പ്രവർത്തനം ===
വീടില്ലാത്ത എൻഎസ്എസ് സെക്കൻഡ് ഇയർ വോളണ്ടിയേഴ്സ് 3 സെൻറ് സ്ഥലം വാങ്ങി നൽകി.
വീടില്ലാത്ത എൻഎസ്എസ് സെക്കൻഡ് ഇയർ വോളണ്ടിയേഴ്സ് 3 സെൻറ് സ്ഥലം വാങ്ങി നൽകി.

11:48, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നാഷണൽ സർവ്വീസ് സ്കീം

തനതു പ്രവർത്തനം

വീടില്ലാത്ത എൻഎസ്എസ് സെക്കൻഡ് ഇയർ വോളണ്ടിയേഴ്സ് 3 സെൻറ് സ്ഥലം വാങ്ങി നൽകി.

കോവിഡ് പ്രതിരോധ പ്രവർത്തനം

മോട്ടോർ തൊഴിലാളികൾക്കും ഹൈദ ഗ്രാമത്തിലെ വീടുകളിലും കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.

Scrap challenge

Scrap challenge പദ്ധതിയുടെ ഭാഗമായി എല്ലാ വളണ്ടിയേഴ്സ് scrape ശേഖരിച്ച് വിറ്റുകിട്ടിയ 11000 രൂപ ജില്ലാ എൻഎസ്എസിന് കൈമാറി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആയി ആളൂർ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് വളണ്ടിയേഴ്സ് കളക്ട് ചെയ്ത അരി പലചരക്കു പച്ചക്കറികൾ  സാധനങ്ങൾ എത്തിച്ചു കൊടുത്തു.

മാള പെയിൻ. ആൻഡ് പാലിയേറ്റീവ് ദിനാഘോഷത്തോടനുബന്ധിച്ച് ഞങ്ങൾ കളക്ട് ചെയ്ത് പൈസ മാള എംഎൽഎ സുനിൽകുമാറിന് കൈമാറി

എൻ എസ് എസ് ക്യാമ്പിൽ തനതു പ്രവർത്തനത്തിൻ്റെ ഭാഗമായി അഞ്ചാം ക്ലാസുകളിലെ ചുമരുകളിൽ ചിത്രം വരക്കുകയും അതിനോടൊപ്പം 900 seed ball കൾ nss അംഗങ്ങൾ നിർമ്മിക്കുകയും ചെയ്തു

ഉദ്ബോത് പ്രവർത്തനത്തിൻ്റെ ഭാഗമായി 5 വീടുകളിൽ നിന്ന് വയോവൃദ്ധരുടെ data collect ചെയ്ത് ഗൂഗിൾ ഫോമിൽ upload ചെയ്തു. അതിനോടൊപ്പം കാവലാർ എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി കാട്ടൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ മണി സാർ ക്ലാസ്സ് ഇടുത്തു.

ഹരിത കാന്തി വോളണ്ടിയർ അവരുടെ വീടുകളിൽ പച്ചക്കറി വിത്തുകളും ചെടികളും നടാൻ സ്ഥലം ഒരുക്കി.