"ദേവമാതാ ഹൈസ്കൂൾ പൈസക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
|||
| വരി 90: | വരി 90: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ | തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റവ. ഫാ.മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറും, ശ്രി. മാത്യു എൻ.വി ഹെഡ്മാസ്റ്ററും ആയി പ്രവർത്തിക്കുന്നു. | ||
| വരി 99: | വരി 98: | ||
|+ | |+ | ||
!1 | !1 | ||
!ശ്രീ. സി.ഡി തോമസ് | !ശ്രീ. സി.ഡി തോമസ് | ||
! | ! | ||
|- | |- | ||
|2 | |2 | ||
|ശ്രീ. എം.എസ് തോമസ് | |ശ്രീ. എം.എസ് തോമസ് | ||
| | | | ||
|- | |- | ||
|3 | |3 | ||
|ശ്രീ. എം.എസ് തോമസ് | |ശ്രീ. എം.എസ് തോമസ് | ||
| | | | ||
|- | |- | ||
|4 | |4 | ||
|ശ്രീ. എം.എസ് തോമസ് | |ശ്രീ. എം.എസ് തോമസ് | ||
| | | | ||
|- | |- | ||
|5 | |5 | ||
|ശ്രീ. ജെക്കബ് അബ്രാഹം | |ശ്രീ. ജെക്കബ് അബ്രാഹം | ||
| | | | ||
|- | |- | ||
|6 | |6 | ||
|ശ്രീ. ജോൺസൺ മാത്യു | |ശ്രീ. ജോൺസൺ മാത്യു | ||
| | | | ||
|- | |- | ||
|7 | |7 | ||
|ശ്രീ. അബ്രാഹം വി . എൽ | |ശ്രീ. അബ്രാഹം വി . എൽ | ||
| | | | ||
|- | |- | ||
|8 | |8 | ||
|ശ്രീ. ജോണി തോമസ് | |ശ്രീ. ജോണി തോമസ് | ||
| | | | ||
|- | |- | ||
|9 | |9 | ||
|ശ്രീ. മോളിയമ്മ ഇ. ജെ | |ശ്രീ. മോളിയമ്മ ഇ. ജെ | ||
| | | | ||
|- | |- | ||
|10 | |10 | ||
|ശ്രീ. തോമസ് എം. എ | |ശ്രീ. തോമസ് എം. എ | ||
| | | | ||
|- | |- | ||
|11 | |11 | ||
|ശ്രീ. പയസ് യൂ.ജെ | |ശ്രീ. പയസ് യൂ.ജെ | ||
| | | | ||
|- | |- | ||
|12 | |12 | ||
|ക്യഷ്ണൻ പി എം | |ക്യഷ്ണൻ പി എം | ||
| | | | ||
|- | |- | ||
|13 | |13 | ||
|മാത്തുക്കുട്ടി സെബാസ്ററ്യൻ | |മാത്തുക്കുട്ടി സെബാസ്ററ്യൻ | ||
| | | | ||
|} | |} | ||
11:54, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| ദേവമാതാ ഹൈസ്കൂൾ പൈസക്കരി | |
|---|---|
| വിലാസം | |
പൈസക്കരി പി.ഒ. , 670633 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 14 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0460 2239370 |
| ഇമെയിൽ | devamathahs@gmail.com |
| വെബ്‍സൈറ്റ് | www.paisakkariviseshagal |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13065 (സമേതം) |
| യുഡൈസ് കോഡ് | 32021500311 |
| വിക്കിഡാറ്റ | Q64459998 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | എയ്ഡഡ് |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യാവൂർ പഞ്ചായത്ത് |
| വാർഡ് | 06 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 189 |
| പെൺകുട്ടികൾ | 156 |
| ആകെ വിദ്യാർത്ഥികൾ | 345 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മാത്യു എൻ.വി |
| പി.ടി.എ. പ്രസിഡണ്ട് | ബിനു മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | റാണി ബിനു |
| അവസാനം തിരുത്തിയത് | |
| 27-01-2022 | SIMILY JOHN |
1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ
കണ്ണൂർ ജില്ലയുടെ വടക്ക് - കിഴക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ കൃസ്ത്യൻ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.കുൂടുതൽ വായിക്കുക
ചരിത്രം
1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ൽ തലശ്ശേരി അതിരൂപത എഡ്യൂക്കേഷൻ ഏജൻസിയുടെ ഭരണത്തിലായി. കൂടുതൽ വായിക്കുക
-
SCHOOL LOGO
-
Rev.Fr.Porunnoli
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- കുൂടുതൽ വായിക്കുക
*നേർക്കാഴ്ച
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റവ. ഫാ.മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറും, ശ്രി. മാത്യു എൻ.വി ഹെഡ്മാസ്റ്ററും ആയി പ്രവർത്തിക്കുന്നു.
മുൻ പ്രധാനാദ്ധ്യാപകർ
| 1 | ശ്രീ. സി.ഡി തോമസ് | |
|---|---|---|
| 2 | ശ്രീ. എം.എസ് തോമസ് | |
| 3 | ശ്രീ. എം.എസ് തോമസ് | |
| 4 | ശ്രീ. എം.എസ് തോമസ് | |
| 5 | ശ്രീ. ജെക്കബ് അബ്രാഹം | |
| 6 | ശ്രീ. ജോൺസൺ മാത്യു | |
| 7 | ശ്രീ. അബ്രാഹം വി . എൽ | |
| 8 | ശ്രീ. ജോണി തോമസ് | |
| 9 | ശ്രീ. മോളിയമ്മ ഇ. ജെ | |
| 10 | ശ്രീ. തോമസ് എം. എ | |
| 11 | ശ്രീ. പയസ് യൂ.ജെ | |
| 12 | ക്യഷ്ണൻ പി എം | |
| 13 | മാത്തുക്കുട്ടി സെബാസ്ററ്യൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മനു ജോസ് (വോളിബോൾ താരം)
വഴികാട്ടി
{{#multimaps:12.083623221646024, 75.6047979107506 | width=800px | zoom=17}}
- NH 17- ൽ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി സ്റ്റേറ്റ് ഹൈവേയിൽ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂർ- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയിൽ എത്താം.
- ഇരിട്ടിയിൽ നിന്ന് പയ്യാവൂർ വന്ന് പയ്യാവൂർ- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയിൽ എത്താം.
��
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13065
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ