"എൻ എസ് എൽ പി എസ് മടത്തുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 53: | വരി 53: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു കുന്നിൻ മുകളിൽ എന്ന പോലെ മനോഹരമായ ഒരു ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻ എസ് എൽ പി എസ് മടത്തുംപടി . | |||
* ഉറപ്പുള്ള മനോഹരമായ കെട്ടിടം . | |||
* LKG മുതൽ 4 -) o ക്ലാസ്സ് വരെയുള്ള 6 ക്ലാസ്സ്മുറികൾ . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
21:18, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൻ എസ് എൽ പി എസ് മടത്തുംപടി | |
|---|---|
| വിലാസം | |
മടത്തുംപടി മടത്തുംപടി പി.ഒ. , 680733 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 06 - 06 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 0480 2778787 |
| ഇമെയിൽ | nslpsmadathumpady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23523 (സമേതം) |
| യുഡൈസ് കോഡ് | 32070902901 |
| വിക്കിഡാറ്റ | Q64089127 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മാള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൊയ്യ |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 66 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലിനി. പി. പി. |
| പി.ടി.എ. പ്രസിഡണ്ട് | പ്രദീപ്കുമാർ. സി. ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | മീര സനീഷ് |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 23523 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
=തൃശൂർ ജില്ലയുടെ തെക്കേ അറ്റത്ത് എറണാകുളം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് മടത്തുംപടി. ഇവിടത്തെ ഏക വിദ്യാലയമാണ് മടത്തുംപടി നായർ സമാജം ലോവർ പ്രൈമറി സ്കൂൾ . വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാൻ അടുത്ത ഗ്രാമങ്ങളെ ആശ്രയിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1928 ജൂൺ 6 ബുധനാഴ്ച വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ചെറുപിള്ളി സ്വരൂപം കരമൊഴിവായി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് ആദ്യകാല ക്ലാസുകൾ നടത്തിയിരുന്നത്. പിന്നീട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിച്ചു.വിദ്യാലയം സ്ഥാപിച്ച തിരുമുക്കുളം ഗ്രൂപ്പ് നായർ സമാജം 1956 ജൂൺ 1മുതൽ 2143 -)o നമ്പർ തിരുമുക്കുളം എൻ എസ് എസ് കരയോഗമായി മാറുകയും സ്‌കൂളിന്റെ ഭരണച്ചുമതല കരയോഗത്തിനായി തീരുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഓട് മേഞ്ഞ കെട്ടിടത്തിന് തകർച്ച സംഭവിക്കുകയും പുതിയ സ്കൂൾ കെട്ടിടം ആവശ്യ മായിത്തീരുകയും ചെയ്തു. അങ്ങിനെ 14 -6 -1994 ൽ എൻ.എസ് .എസ് .ജനറൽ സെക്രട്ടറി ശ്രീ പി.കെ.നാരായണപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ ബഹു : കേരള മുഖ്യമന്ത്രി ശ്രീ .കെ.കരുണാകരൻ നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരു കുന്നിൻ മുകളിൽ എന്ന പോലെ മനോഹരമായ ഒരു ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻ എസ് എൽ പി എസ് മടത്തുംപടി .
* ഉറപ്പുള്ള മനോഹരമായ കെട്ടിടം .
* LKG മുതൽ 4 -) o ക്ലാസ്സ് വരെയുള്ള 6 ക്ലാസ്സ്മുറികൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| SL.NO | NAME | FROM | TO | REMARKS |
|---|---|---|---|---|
| 1 | K V Aphraim | |||
| 2 | ||||
| 3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.196398,76.271931|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23523
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ