"എം എസ് സി എൽ പി സ്കൂൾ വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 100: വരി 100:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീ.തോമസ് സർ
ശ്രീ.തോമസ് സർ

ശ്രീമതി.ഗ്രേസികുട്ടി ടീച്ചർ
ശ്രീമതി.ഗ്രേസികുട്ടി ടീച്ചർ

ശ്രീ.പി. എം.ജോർജ്
ശ്രീ.പി. എം.ജോർജ്

ശ്രീമതി. ഏലിയാമ്മ തോമസ്
ശ്രീമതി. ഏലിയാമ്മ തോമസ്

ശ്രീ.സി.ജി.ജെയിംസ്
ശ്രീ.സി.ജി.ജെയിംസ്

ശ്രീമതി.പി. എം.മറിയാമ്മ
ശ്രീമതി.പി. എം.മറിയാമ്മ

ശ്രീമതി.മേഴ്സി.കെ. എസ്
ശ്രീമതി.മേഴ്സി.കെ. എസ്

10:17, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എസ് സി എൽ പി സ്കൂൾ വെട്ടൂർ
വിലാസം
എം എസ് സി എൽ പി സ്കൂൾ വെട്ടൂർ

വെട്ടൂർ പി.ഒ.

689653

പത്തനംതിട്ട ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ9400534328
ഇമെയിൽvetorschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്38722 (സമേതം)
യുഡൈസ് കോഡ്32120301302
വിക്കിഡാറ്റQ87599624
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-01-2022Thomasm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഈ വിദ്യാലയം 1932 വരെ ശ്രീ കുര്യൻ ഗീവർഗീസിൻ്റെ ഉടമസ്ഥതയിൽ സ്ഥാപിതമായി പ്രവർത്തിച്ചിരുന്നു.തിരുവനന്തപുരം മലങ്കര കത്തോലിക്ക മേജർ അതിരൂപത പ്രസ്ഥാനത്തിൻറെ സ്ഥാപകൻ മാർ ഇവാനിയോസ് പിതാവ് 1936ൽ വിലയ്ക്കുവാങ്ങി. ഇപ്പോൾ പത്തനംതിട്ട രൂപതാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മേൽനോട്ടത്തിൽ  പ്രവർത്തിച്ചുവരുന്നു ഈ നാട്ടിലെ പ്രശസ്തരായ പല അധ്യാപകരും ഇതിൻ്റെ ഭരണ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇതിൻ്റെ മാനേജർമാർ ആയി പല വൈദീകശ്രേഷ്ഠരും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഓടിട്ട കെട്ടിടം ആണ് സ്കൂളിന് ഉള്ളത്. 4 ക്ലാസ്സ് റൂമും ഓഫീസ് മുറിയും ഉണ്ട്. എല്ലാം മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും ഫാനും ലൈറ്റുകളും ഉണ്ട് . എല്ലാ ക്ലാസ് റൂമുകളിലും ബെഞ്ചുകളും ഡസ്കുകളും ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1 സയൻസ് ക്ലബ് 2 ഗണിത ക്ലബ് 3 പരിസ്ഥിതി ക്ലബ്

ദിനാചരണങ്ങൾ

പ്രവേശനോത്സവം പരിസ്ഥിതിദിനം

വായനാദിനം ലഹരി വിരുദ്ധ ദിനം ജനസംഖ്യാദിനം ഹിരോഷിമദിനം നാഗസാക്കിദിനം ക്വിറ്റ് ഇന്ത്യാ സ്വാതന്ത്യദിനം ഓണാഘോഷം അധ്യാപകദിനം അഹിംസദിനം കേരള പിറവി പക്ഷി നിരീക്ഷണ ദിനം ശിശുദിനം ഭരണഘടനാദിനം ക്രിസ്തുമസ് പുതുവത്സരം യുവജനദിനം റിപ്പബ്ലിക് ദിനം രക്തസാക്ഷിദിനം എന്നിവ ആചരിച്ചു വരുന്നു.

മുൻ സാരഥികൾ

ശ്രീ.തോമസ് സർ
ശ്രീമതി.ഗ്രേസികുട്ടി ടീച്ചർ
ശ്രീ.പി. എം.ജോർജ്
ശ്രീമതി. ഏലിയാമ്മ തോമസ്
ശ്രീ.സി.ജി.ജെയിംസ്
ശ്രീമതി.പി. എം.മറിയാമ്മ
ശ്രീമതി.മേഴ്സി.കെ. എസ്

അദ്ധ്യാപകർ

സിസിലി എബ്രഹാം (എച്ച് എം.)

ക്രിസ്റ്റീന ചെറിയാൻ
അശ്വതി ബി
സോനു ജോൺ

വഴികാട്ടി

കോന്നിയിൽ നിന്നും അട്ടച്ചാക്കൽ പത്തനംതിട്ട റൂട്ടിൽ വെട്ടൂർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ വരുമ്പോൾ വലതുവശത്തായി എം എസ് സി എൽ പി എസ് സ്ഥിതിചെയ്യുന്നു

{{#multimaps:9.25878, 76.82309|zoom=18}}