"തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

[https://drive.google.com/file/d/1KBeZGN36cfxdmzlgSEkVKuualUPZQxu8/view?usp=sharing പ്രവേശനോത്സവം 2021-2022]

ഈ വർഷം ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവം തിരുവല്ല എ ഇ ഒ മിനി കുമാരി ടീച്ചറിന്റെയും, നവംബർ ഒന്നിന് ഓഫ്‌ലൈൻ പ്രവേശനോത്സവം   തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജയകുമാറിന്റെയും സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. വൈസ് ചെയർമാൻ ശ്രീ ഫിലിപ്പ് ജോർജ്, വാർഡ് കൗൺസിലർ ശ്രീ ജോസ് പഴയിടം, പി ടി എ പ്രസിഡന്റ് ശ്രീ റെജി വർഗീസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജ്ജ് തുടങ്ങിയവർ ഈ മീറ്റിങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.

* സ്കൂൾ അസംബ്ലി
* [https://drive.google.com/file/d/1KqY_Ie7NaCgSz8zpT7EH9pmeZUlKRrQa/view?usp=sharing സ്കൂൾ അസംബ്ലി]
[https://drive.google.com/file/d/1KqY_Ie7NaCgSz8zpT7EH9pmeZUlKRrQa/view?usp=sharing ഓൺലൈൻ സ്കൂൾ അസംബ്ലി]

സ്കൂൾ അസംബ്ലി എല്ലാദിവസവും നടക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ് തലത്തിൽ ക്രമീകരിക്കപ്പെടുന്നു. ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം. തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു. ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു.കുട്ടികൾക്ക് സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു.

272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426143" എന്ന താളിൽനിന്ന് ശേഖരിച്ചത്